Tag: nureses salary hike

നഴ്സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാനേജ്‌മെന്റുകള്‍ കോടതിയിലേക്ക്, രോഗികളില്‍ നിന്ന് 120 ശതമാനം വരെ അധികം നിരക്ക് ഈടാക്കേണ്ടി വരുമെന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വേതനം നല്‍കാനാവില്ലെന്ന് മാനേജ്‌മെന്റുകള്‍ വീണ്ടും വ്യക്തമാക്കി. മാനേജ്‌മെന്റുകള്‍ ഇക്കാര്യം തൊഴില്‍ മന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ഇക്കാര്യം ഹൈക്കോടതിയില്‍ അവതരിപ്പിക്കാനും തീരുമാനമായി. നഴ്സുമാര്‍ക്കടക്കം ആശുപത്രി ജീവനക്കാര്‍ക്കെല്ലാം വേതനം വര്‍ദ്ധിപ്പിച്ച് നല്‍കിയാല്‍ രോഗികളില്‍ നിന്ന് 120 ശതമാനം...

നഴ്‌സുമാരുടെ മിനിമം വേതനം അംഗീകരിക്കാനാവില്ല, കടുത്ത തീരുമാനങ്ങളുമായി ആശുപത്രി ഉടമകള്‍

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കു മിനിമം വേതനം നടപ്പാക്കുന്നതിന്റെ ഭാഗമായി മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രി ഉടമകളുമായി ഹിയറിങ് നടത്തി. കൊച്ചിയില്‍ നടന്ന ഹിയറിങ്ങില്‍, സര്‍ക്കാര്‍ തയാറാക്കിയ മിനിമം വേതനം നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആശുപത്രി ഉടമകള്‍ വ്യക്തമാക്കി....

നഴ്സുമാരുടെ ശമ്പളം പരിഷ്‌കരിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിന് സ്റ്റേ

കൊച്ചി: നഴ്സുമാരുടെ ശമ്പളം പരിഷ്‌കരിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. വിജ്ഞാപനം ഇപ്പോള്‍ ഇറക്കാന്‍ പാടില്ലെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കാനും കോടതി ഉത്തരവിട്ടു.ആശുപത്രി മാനേജ്മെന്റുകളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. അതിനുമുന്‍പായി മധ്യസ്ഥശ്രമങ്ങളില്‍ തീരുമാനമാകണമെന്നും അതിന...
Advertismentspot_img

Most Popular

G-8R01BE49R7