Tag: national

സംസ്ഥാന അവര്‍ഡ് മുഖ്യമന്ത്രിയില്‍നിന്ന് വാങ്ങാമെങ്കില്‍ ദേശീയ അവാര്‍ഡ് സ്മൃതിയില്‍നിന്ന് വാങ്ങിയാലെന്താ…? അവാര്‍ഡ് വിതരണത്തില്‍ വാദപ്രതിവാദങ്ങള്‍ ….

അവാര്‍ഡ് നിരസിച്ച സിനിമാതാരങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശന ശരങ്ങള്‍ ഉയരുന്നു.... സംസ്ഥാന അവര്‍ഡ് മുഖ്യമന്ത്രിയില്‍നിന്ന് വാങ്ങാമെങ്കില്‍ ദേശീയ അവാര്‍ഡ് സ്മൃതിയില്‍നിന്ന് വാങ്ങിയാലെന്താ...? എന്നുള്ള ചോദ്യങ്ങള്‍ ആണ് ഉയരുന്നത്. പ്രചരിക്കുന്ന വാദപ്രതിവാദങ്ങള്‍ ഇങ്ങനെ.... നേരത്തെ ജോയ് മാത്യുവും സിനിമാ താരങ്ങളുടെ നിലപാടിനെ വിമര്‍ശിച്ചിരുന്നു. അച്ചാര്‍...

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്; പിണറായി പങ്കെടുക്കില്ല, രാഷ്ട്രപതി പങ്കെടുക്കും

ഡല്‍ഹി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം പ്രമാണിച്ച് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു കൂട്ടിയ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് രാഷ്ട്രപതി ഭവനില്‍ ചേരും. ഗ്രാമസ്വരാജ് ആശയത്തില്‍ അധിഷ്ടിതമായി നടപ്പാക്കേണ്ട പദ്ധതികളുടെ ആലോചന യോഗത്തിലുണ്ടാകും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് യോഗത്തില്‍...

കര്‍ണാടക തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് 128 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും; ബിജെപിക്ക് വന്‍ തിരിച്ചടിയാകുമെന്നും അഭിപ്രായ സര്‍വേ

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം. 224 അംഗ കര്‍ണാടക നിയമസഭയില്‍ 118മുതല്‍ 128 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. മോദിയുടെ പ്രചരണം ചൂടുപിടിക്കുമ്പോഴാണ് ബിജെപിക്ക് തിരിച്ചടിയായി സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം...

ജൂണ്‍ 10ന് ദേശീയ ബന്ദ്… കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 110 കര്‍ഷക സംഘടനകള്‍ ഒരു കുടക്കീഴില്‍ അണിനിരന്ന് പുതിയ പ്രക്ഷോഭ പാതയിലേക്ക്. ജൂണ്‍ ഒന്നുമുതല്‍ പത്തുവരെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാതെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ജൂണ്‍ 10 ന് ഉച്ചക്ക്...

യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു; 3 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പൂഞ്ച്: വഴി തെറ്റിപ്പോയ 24 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന സംഭവത്തില്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിലെ(സിആര്‍പിഎഫ്) മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മാസമായിരുന്നു യുവതി ബലാത്സംഗത്തിന് ഇരയായത്. പൂഞ്ച് ജില്ലയിലെ മാണ്ഡി സ്വദേശിനിയായ 24കാരിയാണ് സിആര്‍പിഎഫുകാര്‍ക്കെതിരെ പരാതിയുമായി...

ചെങ്കോട്ട സ്വകാര്യ കമ്പനിക്ക്; കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തം

ന്യഡല്‍ഹി: ഇതാദ്യമായി ഒരു സ്വകാര്യ കമ്പനിക്ക് ചെങ്കോട്ടയുടെ പരിപാലനത്തിന് ടെണ്ടര്‍ ലഭിച്ചു. ഡാല്‍മിയ ഭരത് ലിമിറ്റഡുമായാണ് ടൂറിസം വകുപ്പും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും കരാറൊപ്പിട്ടത്. 25 കോടി രൂപയാണ് കരാര്‍ തുക. ഇന്‍ഡിഗോ എയര്‍ലൈന്‍സും ജിഎംആര്‍ ഗ്രൂപ്പുമായി മത്സരിച്ചാണ് ഡാല്‍മിയ കരാര്‍ നേടിയത്....

കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി.യുടെ മൂന്ന് പരസ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചു. കോണ്‍ഗ്രസിന് എതിരേയുള്ള പരസ്യങ്ങളായിരുന്നു ഇത്. കെ.പി.സി.സി.യുടെ പരാതിയെത്തുടര്‍ന്ന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയാണ് നടപടിയെടുത്തത്. ജനവിരുദ്ധ സര്‍ക്കാര്‍, പരാജയപ്പെട്ട സര്‍ക്കാര്‍ എന്നീ മുദ്രാവാക്യവുമായി ഇറക്കിയ വീഡിയോ പരസ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന്...

രാജീവ് ഗാന്ധി വധക്കേസ്; നളിനിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ എസ് നളിനി ശ്രീധരന്റെ ജാമ്യഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വെല്ലൂര്‍ വനിതാ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് നളിനി. മാര്‍ച്ച് ഒന്നിനാണ് മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ച് മറ്റൊരു പ്രതിയായ രവിചന്ദ്രന് രണ്ടാഴ്ചത്തെ പരോള്‍ അനുവദിച്ചിരുന്നു. രവിചന്ദ്രന്‍ സമര്‍പ്പിച്ച...
Advertismentspot_img

Most Popular

G-8R01BE49R7