ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റിട്ടയാള്‍ക്ക് ബാലതാരം നന്ദന വര്‍മ നല്‍കിയ മറുപടി വലിയ ചര്‍ച്ചയായിരുന്നു. അശ്ലീല കമന്റിട്ട ആളോട് പോയി ചേട്ടന്റെ അമ്മയെ വിളിക്കാനാണ് നന്ദന പറഞ്ഞത്. ഇതോടെ നന്ദന പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍...