ന്യൂഡല്‍ഹി: രാജ്യത്തെ ജി.ഡി.പി ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണന്‍ മൂര്‍ത്തിയുടെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കൊറോണ വൈറസ് പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ജിഡിപി സ്വതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്നായിരുന്നു നാരായണ മൂര്‍ത്തി...
ന്യൂഡൽഹി: ചെന്നൈയും ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്ലെയറുമായി ബന്ധിപ്പിക്കുന്ന 2,312 കിലോമീറ്റർ നീളമുള്ള ഒപ്റ്റിക് ഫൈബർ കേബിൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കടലിനടിയിലൂടെ പോകുന്ന കേബിളിലൂടെയുള്ള ഇന്റ൪നെറ്റ് സേവനം ആൻഡമാനിലെ മൊബൈൽ, ടെലികോം മേഖലയെ സമൂലമായി മെച്ചപ്പെടുത്തുമെന്നും ബ്രോഡ്‌ബാൻഡ് വേഗം 10...
ന്യൂഡല്‍ഹി : പ്രധാനമന്ത്രി പിഎം-കിസാന്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറിയെന്നു കേന്ദ്രം. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നേരിട്ട് സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെ 2018ല്‍ ആരംഭിച്ച പദ്ധതിയാണിത്.
ഇതുവരെ 9.9 കോടിയിലധികം കര്‍ഷകര്‍ക്ക് 75,000...
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറഞ്ഞതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ ചൈനീസ് കൈയേറ്റം പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. എന്തു കൊണ്ടാണ് പ്രധാനമന്ത്രി നുണ പറയുന്നതെന്നും രാഹുല്‍ ചോദിച്ചു.
മെയ്...
ന്യൂഡൽഹി: കൃത്യസമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്തതിനാൽ കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മികച്ച നിലയിലെത്താൻ കഴിഞ്ഞുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരേ കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി രംഗത്ത്.
പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമർശിക്കാൻ 10 രാജ്യങ്ങളുടെ കോവിഡ് താരതമ്യ ഇൻഫോഗ്രാഫിക് ആണ് രാഹുൽ ഗാന്ധി പങ്കുവെച്ചത്. കഴിഞ്ഞ 24...
ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യയിലെ രാമ ക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, മഹന്ത് നൃത്ത ഗോപാല്‍ ദാസ്, എന്നിവരാണ് വേദിയില്‍ ഉണ്ടാകുക.
അയോധ്യ ഭൂമി തര്‍ക്കകേസിലെ ഹര്‍ജിക്കാരിലൊരാളായ...
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ സാധാരണക്കാരുടെ ജീവന് വില കുറവാണെന്ന് കോവിഡ് 19 മഹാമാരി തെളിയിച്ചിരിക്കുകയാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ സാമ്പത്തിക വിഭാഗം പ്രൊഫസറുമായ ജയതി ഘോഷ് കുറ്റപ്പെടുത്തി. ലണ്ടനിൽ നിന്നിറങ്ങുന്ന ദ ഗാർഡിയൻ ദിനപത്രത്തിൽ കഴിഞ്ഞ ദിവസം എഴുതിയ...