Tag: modi

ചൈനയ്ക്ക് കൃത്യവും കര്‍ശനവുമായ മറുപടി നല്‍കും; ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആര്‍ക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും മോദി വ്യക്തമാക്കി. ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...

‘അന്നും ഇതേ മൗനത്തിലായിരുന്നു മോദി; എന്ത് പറയുന്നുവോ, അത് ചെയ്തിരിക്കുമെന്നതില്‍ സംശയം വേണ്ട..’

ഇന്ത്യന്‍ സൈനികരെ ആക്രമിച്ച ചൈനയ്ക്ക് ശക്തമായ സന്ദേശം നല്‍കേണ്ട സമയം എത്തിക്കഴിഞ്ഞെന്ന് ലഡാക്ക് എംപി ജംയാങ് ടിസെരിങ് നംഗ്യാല്‍. 1962ലെ യുദ്ധത്തില്‍ ചൈനീസ് സൈന്യം കൈവശപ്പെടുത്തിയ അക്‌സായ് ചിന്‍ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഇന്ത്യചൈന സംഘര്‍ഷത്തില്‍ 20 സൈനികര്‍ രക്തസാക്ഷിത്വം...

ചൈന എങ്ങനെ ഇന്ത്യന്‍ പ്രദേശം കയ്യേറിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ചൈന എങ്ങനെ ഇന്ത്യന്‍ പ്രദേശം കയ്യേറിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എന്തുകൊണ്ട് 20 സൈനികര്‍ക്ക് ജീവത്യാഗം വേണ്ടിവന്നു. സത്യം തുറന്നു പറയാന്‍ പ്രധാനമന്ത്രി തയാറാകണം. നിലവിലെ അവസ്ഥയെന്താണെന്നും പ്രധാനമന്ത്രി വ്യക്തമാക്കണം. സൈന്യത്തിനും സര്‍ക്കാരിനുമൊപ്പമാണ് കോണ്‍ഗ്രസെന്നും സോണിയ പറഞ്ഞു. പ്രധാനമന്ത്രി...

സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; രാജ്യത്തിന്റെ പരമാധികാരവും ഐക്യവു മാണ് പ്രധാനം: മോദി

ന്യൂഡല്‍ഹി: സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ ഏതു സാഹചര്യത്തിലും തക്കതായ മറുപടി നല്‍കാന്‍ ഇന്ത്യയ്ക്ക് അറിയാം. മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ് കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാടറിയിച്ചത്. ചൈനീസ് സൈനികരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച...

സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി; മറുപടി നല്‍കാന്‍ ഇന്ത്യക്കറിയാം

ന്യൂഡല്‍ഹി: സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. വെല്ലുവിളികള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യക്കറിയാം. രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സൈനികര്‍ക്ക് ആദരമര്‍പിച്ചാണ് പ്രധാനമന്ത്രി തുടങ്ങിയത്. അതേസമയം ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു...

സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ പേരുവിവരങ്ങള്‍

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ പുറത്തുവിട്ടു. മലയാളികള്‍ ഇല്ല. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കാണു ജീവന്‍ നഷ്ടമായത്. ഇരുമ്പുദണ്ഡുകളും തോക്കിന്റെ പാത്തിയും ഉപയോഗിച്ച് നടത്തിയ മര്‍ദനത്തിലും ഗല്‍വാന്‍ നദിയിലേക്ക് വീണുമാണ് ഇവര്‍ മരിച്ചത്. മരിച്ചവരുടെ...

കോവിഡില്‍ തോറ്റതിന് ഇന്ത്യയുടെ നെഞ്ചത്തേയ്‌ക്കോ? ഇന്ത്യ ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കു പിന്നിലെ യഥാര്‍ഥ കാരണമെന്ത്?

ഇന്ത്യ ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കു പിന്നിലെ യഥാര്‍ഥ കാരണമെന്ത്? അതിര്‍ത്തി മാത്രമല്ല ചൈനയുടെ പ്രശ്‌നമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. കോവിഡ്19 മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ചൈന മറച്ചുവച്ചെന്ന ആരോപണം ഒളിഞ്ഞും തെളിഞ്ഞും പല രാജ്യങ്ങളും ഉന്നയിക്കുന്നതും ചൈനയെ...

ഗല്‍വന്‍ സംഘര്‍ഷത്തില്‍ മരണസംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട് ; പ്രതികരിക്കാതെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

ന്യൂഡല്‍ഹി: ഗല്‍വന്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തും കൂടുതല്‍ ആള്‍നാശം ഉണ്ടാകാന്‍ സാധ്യയുണ്ടെന്നു റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ഇരുഭാഗത്തുമായി ഇരുനൂറോളം ജവാന്മാരാണ് ഉണ്ടായിരുന്നത്. ദുര്‍ഘടമായ ഭാഗത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ പലരും ഏറെ താഴെയുള്ള ഗല്‍വന്‍ നദിയിലേക്കുവീഴുകയായിരുന്നുവെന്നാണു സൂചന കുത്തൊഴുക്കുള്ള നദിയില്‍...
Advertismentspot_img

Most Popular

G-8R01BE49R7