അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും രാഹുൽ ഗാന്ധി. അതിർത്തിയിൽ ചൈന കടന്നു കയറിയെന്ന് ലഡാക്കിലെ ജനങ്ങൾ പറയുന്ന വിഡിയോ പങ്കു വെച്ചാണ് രാഹുലിന്റെ വിമർശനം. പ്രധാനമന്ത്രിയാണോ ജനങ്ങളാണോ കള്ളം പറയുന്നതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ ചോദിച്ചു.
ഭൂമി പിടിച്ചെടുക്കലുകളുടെ കാലം കഴിഞ്ഞെന്ന് ചൈനയോട്...
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തിയും ഇരു വിഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് ആവര്‍ത്തിച്ച് ചൈന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിനു പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. സംഘര്‍ഷമൊഴിവാക്കാന്‍ സൈനിക – നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും അവര്‍ അറിയിച്ചു.
ഇന്ത്യ– ചൈന സംഘര്‍ഷം...
ലഡാക്ക്: ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഡനിശ്ചയത്തെ ലോകത്ത് ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 11,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലഡാക്കിലെ അതിര്‍ത്തി പോസ്റ്റായ നിമുവില്‍ കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ ധൈര്യം നിങ്ങളെ പോസ്റ്റ് ചെയ്തിരിക്കുന്ന സ്ഥലത്തേക്കാള്‍...
ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ലഡാക്കിലുള്ളവര്‍ പറയുന്നു; ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു.
പ്രധാനമന്ത്രി പറയുന്നു: ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തില്ല.
ആരോ ഒരാള്‍ കള്ളം പറയുകയാണ്, തീര്‍ച്ച. എന്നാണ്...
ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക് സന്ദര്‍ശനത്തില്‍ സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈന്യത്തിന്റെ ധൈര്യമാണ് നമ്മുടെ ശക്തി, രാജ്യം മുഴുവന്‍ സൈനികരില്‍ വിശ്വസിക്കുന്നു. ആരേയും നേരിടാന്‍...
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെത്തി. മുന്‍കൂട്ടി അറിയിക്കാതെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും കരസേനാ മേധാവി എം.എം.നരവനെയും ഒപ്പമുണ്ട്. ലേയിലെ സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ആദ്യമെത്തിയത്.
ലഡാക്കിലെ നിമുവിലാണ് പ്രധാനമന്ത്രി ഇപ്പോഴുള്ളത്. അതിരാവിലെ അവിടെയെത്തിയ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണ് കൊതിച്ചെത്തിയവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. പ്രകോപനങ്ങള്‍ക്ക് എങ്ങനെ മറുപടി നല്‍കണമെന്ന് അറിയാം. ഒരേ സമയം രാജ്യം നിരവധി വെല്ലുവിളികള്‍ നേരിടുകയാണ് മന്‍ കി ബാത്ത് റേഡിയോ പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
കോവിഡില്‍...
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ തൊഴിലവസരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതി 'പബ്ലിസിറ്റി' മാത്രമാണെന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലെ ആത്മഹത്യകള്‍ സര്‍ക്കാരിനു മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുമ്പോഴാണ് ഇത്തരം കാട്ടിക്കൂട്ടലെന്നും പ്രിയങ്ക പറഞ്ഞു
'അടുത്തിടെ, ബുന്ദല്‍ഖണ്ഡിലെ കുടിയേറ്റ...