Tag: media

ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവ് അന്തരിച്ചു

ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവും ആര്‍ട്ട് ഡയറക്ടറുമായ സഞ്ജയ് ഭൈരാഗി ആത്മഹത്യ ചെയ്തു. 40 വയസായിരുന്നു. മലദ് വൈസ്റ്റിലെ സിലിക്കണ്‍ പാര്‍ക്ക് ബില്‍ഡിങിലെ 16ാം നിലയില്‍ നിന്ന് ചാടിയാണ് സഞ്ജയ് ഭൈരാഗി ആത്മഹത്യ ചെയ്തത്. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ചയാണ് സംഭവം നടന്നത് ദേശീയ പത്രങ്ങള്‍...

തുറിച്ചു നോക്കല്‍ തെറ്റല്ല; മൂത്രമൊഴിക്കുന്ന ആണുങ്ങളെ സ്ത്രീകള്‍ തുറിച്ചുനോക്കണം: ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം…

തുറിച്ചുനോക്കല്‍ തെറ്റല്ലെന്ന് സമര്‍ത്ഥിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. പൊതു സ്ഥലത്ത് സ്ത്രീക്ക് മുലയൂട്ടുന്നതില്‍ തെറ്റെന്താണ്. തുറിച്ചു നോക്കരുത് എന്ന എന്ന വാക്യം തന്നെ തെറ്റാണ് അവര്‍ നോക്കിക്കോട്ടെ എനിക്കെന്താ എന്ന നിലപാട് സ്വീകരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇത്തരമൊരു ചര്‍ച്ചയ്ക്ക് കാരണമാക്കിയ മോഡലിനെ പിന്തുണക്കുകയും ചെയ്തു....

‘ശ്രീ വളരെ അഭിമാനത്തോടെയാണ് ജീവിച്ചത്.. അതേ അഭിമാനം അവര്‍ക്ക് ജീവിതശേഷവും കൊടുക്കണം’ മാധ്യമങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്രീദേവിയുടെ കുടുംബം

മുംബൈ: തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് ശ്രീദേവിയുടെ കുടുംബത്തിന്റെ തുറന്ന കത്ത്. ശ്രീദേവി വളരെ അഭിമാനത്തോടെയാണ് ജീവിച്ചത്. അതേ അഭിമാനം അവര്‍ക്ക് ജീവിതശേഷവും കൊടുക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു. മാധ്യമങ്ങള്‍ കുടുംബത്തിന്റ സ്വകാര്യത മാനിക്കണമെന്ന് കപൂര്‍, അയ്യപ്പന്‍, മാര്‍വ കുടുംബം എന്നിവരുടെ പേരില്‍ പുറത്തിറക്കിയ കത്തില്‍...

സാക്ഷര സംസ്‌കാര കേരളമേ ലജ്ജിക്കുക… ജോയ് മാത്യു

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി നടന്‍ ജോയ് മാത്യു രംഗത്തെത്തി. ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നതോര്‍ത്ത് സാക്ഷര കേരളം ലജ്ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍...

മോഹന്‍ലാല്‍ ചിത്രത്തില്‍ ലാലേട്ടാ, പാട്ടുപാടി ലാലേട്ടന്‍ ഫാന്‍സിന്റെ മനസ്സുകീഴടക്കിയ കൊച്ചുഗായിക ഈ താരപുത്രിയാണ്

മോഹന്‍ലാലിന്റെ ആരാധികയുടെ കഥപറയുന്ന ചിത്രമായ മോഹന്‍ലാലിലെ ലാലേട്ട എന്ന പാട്ടുപാടി കൈയ്യടി നേടികുയാണ് ഈ കൊച്ചു ഗായിക. മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ഒരുങ്ങുന്ന ചിത്രമാണ് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്....

ശവം തിന്നുന്ന മൃഗങ്ങള്‍ക്ക് പോലും ഇതിലേറെ നീതി ബോധമുണ്ട്… ; കാട്ടിലെ മൃഗങ്ങളെ വിശ്വസിക്കാം, നാട്ടിലെ മൃഗങ്ങളെ ഒരു കാലത്തും വിശ്വസിക്കരുത്: ഡോ ഷിംന

കോഴിക്കോട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി ഡോ.ഷിംന അസീസ്. കാട്ടിലെ മൃഗങ്ങളെ വിശ്വസിക്കാം, നാട്ടിലെ മൃഗങ്ങളെ ഒരു കാലത്തും വിശ്വസിക്കരുത്, ചതിക്കുമെന്ന് ഷിംന പറയുന്നു. ശവം തിന്നുന്ന മൃഗങ്ങള്‍ക്ക് പോലും ഇതിലേറെ നീതിബോധമുണ്ടെന്നും ഷിംന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിക്കുന്നു....

ആര്യയെ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് എത്തിയത് ഒരുലക്ഷത്തിലധികം പേര്‍.. 16 പേരെ തിരഞ്ഞെടുത്ത് ആര്യ… 16 പേരില്‍ വിജയിക്കുന്ന ആളെ വിവാഹം…

വധുവിനെ അന്വേഷിച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട നടന്‍ ആര്യയെ ആരാധകര്‍ ശരിക്കും ഞെട്ടിച്ചു. ആര്യയെ വരനായി ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒരു ലക്ഷത്തിലധികം കോളുകളാണ് വന്നത്. 7000 അപേക്ഷകളും ഇതിനു പുറമെ വന്നിട്ടുണ്ട്. തനിക്ക് വധുവിനെ വേണമെന്ന ആവശ്യം ആര്യ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു. ഭാവി...

തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പല്ലിശേരി

തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് സിനിമാമംഗളം എഡിറ്റല്‍ പ്ലിശ്ലേരി. നടി ആക്രമിക്കപ്പെട്ട കേസില്‍ നടി സുജാ കാര്‍ത്തികയുടെ പങ്കിനെകുറിച്ച് അന്വേഷിക്കുമോ എന്ന് ചോദ്യവുമായി പല്ലിശ്ശേരിയുടെ ലേഖനം പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമ മംഗളത്തിലാണ് നടി സുജാ കാര്‍ത്തികയ്‌ക്കെതിരെ പല്ലിശ്ശേരി ചില ആരോപണങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍...
Advertisment

Most Popular

ഇന്ത്യയില്‍ ഒമിക്രോണ്‍ സമൂഹവ്യാപന ഘട്ടത്തില്‍; നഗരങ്ങളില്‍ ശക്തമായ സാന്നിധ്യം – ഇന്‍സാകോഗ്

ന്യൂഡൽഹി: കോവിഡിന്റെ ഒമിക്രോൺ വകഭേദം ഇന്ത്യയിൽ സമൂഹ വ്യാപന ഘട്ടത്തിലാണെന്നും മെട്രോ നഗരങ്ങളിൽ ഇത് പ്രബലമാണെന്നും ഇൻസാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിൻ. വിവിധ സംസ്ഥാനങ്ങളിൽനിന്ന് വൈറസ് സാംപിളുകൾ ശേഖരിച്ച് അവയുടെ ജനിതക പ്രവർത്തനങ്ങളെക്കുറിച്ച്...

ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് എ.ഡി.ജി.പി എസ് ശ്രീജിത്ത്

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് എ.ഡി.ജി.പി എസ് ശ്രീജിത്ത്. കേസിൽ ബാലചന്ദ്ര കുമാറിന്റെ മൊഴിയല്ലാതെയും തെളിവുകൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു....

ദിലീപിന്റെ ചോദ്യംചെയ്യല്‍: സഹകരിച്ചാലും ഇല്ലെങ്കിലും തെളിവാകും, നിസ്സഹകരിച്ചാല്‍ കോടതിയെ അറിയിക്കും

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ചോദ്യംചെയ്യൽ നാലുമണിക്കൂർ പിന്നിട്ടു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് അഞ്ച് പ്രതികളെയും വിശദമായി ചോദ്യംചെയ്യുന്നത്. ആദ്യഘട്ടത്തിൽ എല്ലാവരെയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യംചെയ്യുന്നത്. പിന്നീട്...