മലയാളത്തിന്റെ മെഗാതാരത്തിന്റെ പിറന്നാളിന് ആശംസകള്‍ നേരാന്‍ എത്തിയ ആരാധകര്‍ക്ക് കേക്ക് വിതരണം ചെയ്ത് ദുല്‍ഖര്‍. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്ററിന് ുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. ഇന്നലെ രാത്രി തന്നെ താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ കൊച്ചിയിലെ വീട്ടിലേക്ക് എത്തുകയുണ്ടായി. പാതിരാത്രി വീടിന്...
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഹോളിവുഡ് സ്റ്റണ്ട് ഡയറക്റ്റര്‍ പീറ്റര്‍ ഹെയന്. മോളിവുഡിന്റെ സുല്‍ത്താന്‍ ആശംസകള്‍ എന്നാണ് പീറ്റര്‍ ഹെയ്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ നിരവധി താരങ്ങല്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു.
പറന്നാള്‍ ദിനത്തില്‍ ആശംസിക്കാന്‍ വീട്ടിലെത്തിയ ആരാധകരോട് കേക്ക് വേണോ...
മലയാളികലുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിക്കുകയാണ് ആരാധകര്‍. ഇതിനിടെ സഹപ്രവര്‍ത്തകരും ആശംസയായി എത്തുന്നുണ്ട്. നടി അനുസിത്താര മമ്മൂട്ടിക്ക് നല്കിയ പിറന്നാള്‍ ആശംസ വേറിട്ടതായി. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അനു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കുട്ടനാടന്‍ ബ്ലോഗിലെ...
മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിക്ക് ഇന്ന് 67ാം പിറന്നാള്‍. ലോകമെങ്ങുമുള്ള മമ്മുക്ക ആരാധകര്‍ പിറന്നാള്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ വീട്ടിലെത്തിയ ആരാധകര്‍ക്ക് മമ്മൂട്ടി മറുപടി നല്കുന്ന വീഡിയോ വൈറലാകുകയാണ്. വാതില്‍ മറവില്‍നിന്ന് ആരാധകരോട് കേക്ക് വേണോ എന്ന് ചോദിക്കുന്ന മമ്മൂട്ടിയുടെ...
കമലിന്റെ സഹായി ആയിട്ട് സംവിധാന രംഗത്തേക്ക് കടന്ന് വന്ന് മലയാളികളുടെ ഇഷ്ട സംവിധായകനായ ആളാണ് ലാല്‍ ജോസ്. ലാല്‍ ജോസ് ആദ്യം സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു മറവത്തൂര്‍ കനവ്. മമ്മൂട്ടിയായിരുന്നു നായകന്. ശ്രീനിവാസന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി താന്‍ മറവത്തൂര്‍ കനവ് സംവിധാനം...
കൊച്ചി: സംവിധായകന് ശ്യാമപ്രസാദ് അടുത്തതായി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകന്. എഴുത്തുകാരി സാറാ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം.
്െകസ്തവ ജീവിത പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. വ്യത്യസ്ത തലത്തിലുള്ള ആണ്‍പെണ്‍ ബന്ധങ്ങളെ കുറിച്ചാണ് കഥ. വിവാഹിതയായ ഒരു സ്വവര്‍ഗാനുരാഗിയും അവരുടെ...
സാറാജോസഫിന്റെ നോവല്‍ ആളോഹരി ആനന്ദം വെള്ളിത്തിരയിലേക്ക്. പ്രമുഖ സംവിധായകന് ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തില്‍ നായകനായി വേഷമിടുന്നത് മമ്മൂട്ടിയാണ്. സങ്കീര്‍ണ്ണമായ ആണ്- പെണ്‍ബന്ധങ്ങളെക്കുറിച്ചാണ് കഥ. ക്രിസ്ത്യന്‍ ജീവിതപശ്ചാത്തലത്തിലുള്ള കഥയില്‍ വിവാഹിതയായ ഒരു സ്വവര്‍ഗ്ഗാനുരാഗിയും അവരുടെ ജീവിതവുമാണ് പരാമര്‍ശിക്കുന്നത്. അവരുടെ ജീവിതത്തില്‍ സമൂഹം നടത്തുന്ന ഇടപെടലുകളും സിനിമ...