മലപ്പുറം ജില്ലയില്‍ 15 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 16) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്...
മലപ്പുറം : ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും ആറ് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരും...
മലപ്പുറം: കുട്ടികളുടെ അശ്ലീലചിത്രം 'ആചാരവെടി' വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ 33 പേര്‍ അറസ്റ്റില്‍. വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഗ്രൂപ്പംഗങ്ങളായ വിദേശത്തുള്ളവര്‍ക്കെതിരെയും കേസ് എടുത്തു. ആദ്യം മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഗ്രൂപ്പില്‍ അംഗങ്ങളായിരുന്ന മുഴുവന്‍ പേരെയും പിടികൂടാനാണ് പൊലീസ് നീക്കം....
മലപ്പുറം: ജില്ലയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 6 പേര് വിദേശത്ത് നിന്ന് എത്തിയവരും 5 പേര് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്.
കാല്‍നടയായി മഞ്ചേരിയില്‍ എത്തിയ ഗൂഡല്ലൂര്‍ സ്വദേശി, മൂത്തേടം സ്വദേശി, ചെമ്മാട്...
മലപ്പുറം : മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ മകന്‍ തള്ളിവീഴ്ത്തിയ പിതാവ് മരിച്ചു. തിരൂര്‍ മുത്തൂര്‍ സ്വദേശി പുളിക്കല്‍ മുഹമ്മദ് ഹാജി ആണ് മരിച്ചത്. മകന്‍ അബൂബക്കര്‍ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ അബൂബക്കറിനെ പിതാവ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
ഇതിനിടെ മകന്‍...
മലപ്പുറം: ലോക്ഡൗണ്‍ കാലത്ത് കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിടരുതെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന നിലനില്‍ക്കെ, ബിഎസ്എന്‍എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെയിന്റനന്‍സ് വിഭാഗം തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളും മൊബൈല്‍ ഫോണ്‍ ടവറുകളും ഉള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യുന്ന തൊഴിലാളികളുടെ സേവനം ഏപ്രില്‍ 30ന് അവസാനിപ്പിച്ചതായി കാണിച്ചാണ് ചെന്നൈ...
മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പ് എന്ന സ്ഥലത്ത് കെട്ടിട ഉടമകളായ ഉമ്മര്‍, അരക്കകത്ത് സലാം, അഹമ്മദ് കുട്ടി, എന്നിവരുടെ ക്വാട്ടേഴ്‌സില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളികള്‍ ഇന്ന് രാവിലെ ഒന്‍പതു മണിക്ക് നടത്തിയ പ്രതിഷേധം അധികൃതരുടെ ഇടപെടലില്‍ അവസാനിച്ചു.
ചട്ടിപ്പറമ്പില്‍ 3...
മലപ്പുറം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കീഴാറ്റൂര്‍ സ്വദേശി മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ചു.85 വയസ്സായിരുന്നു. വൃക്കരോഗത്തിന് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാണ് കോവിഡ് ബാധിച്ചത്. മൂന്നുദിവസം മുന്‍പ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. സാംപിള്‍ വീണ്ടും പരിശോധിക്കും.