ന്യൂഡല്‍ഹി: ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ടവളെന്നും കാശ്മീരിലെ ജനങ്ങളെ കൊല്ലണമെന്നും കുറിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് ലോക്സഭ ടിവിയില്‍ ജോലി കിട്ടി. ദൃശ്യമാധ്യമ പ്രവര്‍ത്തകയായ ജാഗ്രിതി ശുക്ലയ്ക്കാണ് ലോക്സഭ ടിവിയില്‍ അസിസ്റ്റന്റ് പ്രൊഡ്യൂസറായി ജോലി കിട്ടിയത്.
എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ലോക്സഭ ടിവിയുടെ കണ്‍സള്‍ട്ടന്റ് എന്നാണ് ഇവര്‍ കുറിച്ചിരിക്കുന്നത്....