ന്യുഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്ന് ദേശീയ വനിതാ കമ്മീഷന്. ഇ മെയില്‍ വഴി കമ്മീഷന് പരാതികള്‍ ലഭിക്കുന്നുണ്ട്. മാര്‍ച്ച് 28 കാലയളവില്‍ കമ്മീഷന് 116 പരാതികള്‍ ലഭിച്ചു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് മാര്‍ച്ച് 23-31...
കൊറോണ: ഇടുക്കി-കരിമ്പനിൽ ഒരാൾക്കെതിരെ കേസെടുത്തു.
ആരോഗ്യ വകുപ്പിന്റെ പൊതു നിർദേശങ്ങൾ പാലിക്കാതെ ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടു കറങ്ങി നടന്ന ഒരാൾക്കെതിരെയാണ് ഇടുക്കി സി ഐ കേസെടുത്തത് .ഇയാൾ ഗൾഫിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കരിമ്പനിൽ എത്തിയത്.
അതിനിടെ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കിയിരുന്ന...
വിവാഹത്തിന് വരന് മദ്യപിച്ചെത്തിയെന്നാരോപിച്ച് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വരനും ബന്ധുക്കളും മദ്യപിച്ചാണ് വിവാഹചടങ്ങില്‍ എത്തിയതെന്ന് വധുവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
അമിതമായി മദ്യപിച്ചതിനാല്‍ നേരെ നില്ക്കാന് കഴിയാത്ത അവസ്ഥയിലായിരുന്നു വരന്. അയാള്‍ ഇടയ്ക്കിടെ നിലത്ത് വീഴുകയും ചെയ്യുന്നുണ്ടായിരുന്നു....
ആര്‍ത്തവ പരിശോധന നടത്തി വിവാദമായതിന് പിന്നാലെ ഗുജറാത്തില്‍ കന്യകാത്വ പരിശോധനയും. വനിതാ ക്ലാര്ക്കുമാരെയാമ് സമാനമായ രീതിയില്‍ അപമാനിച്ചിരിക്കുന്നത്. ഗുജറാത്തിലെ സൂറത്ത് മുന്‍സിപ്പില്‍ കോര്‍പ്പറേഷനില്‍ വനിതാ ക്ലാര്‍ക്കുമാര്‍ക്ക് ആണ്് കന്യകാത്വ പരിശോധന നടത്തിയിരിക്കുന്നത്. പത്ത് വനിതാ ക്ലാര്‍ക്ക് ട്രെയിനികള്‍ക്കാണ് ഈ അപമാനം നേരിടേണ്ടി വന്നത്. ഒരു...
കുളത്തൂപ്പുഴ: പ്രവാസിയായ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ച ശേഷം രണ്ട് മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി. ഒന്നരയും അഞ്ചും വയസ് പ്രായമുള്ള കുട്ടികളെ ഉപേക്ഷിച്ച ശേഷം യുവതി ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് അറിയിച്ച ശേഷം കാമുകനൊപ്പം പോവുകയായിരുന്നു.
കുളത്തൂര്‍ ജംഗ്ഷനില്‍ മക്കള്‍ക്ക് ഒപ്പം വാടകയ്ക്ക് താമസിക്കവെ...
മോഡലിംഗ് ഇന്നും മലയാളികള്‍ക്ക് അത്ര ദഹിക്കാത്ത ജോലിയാണ്. ഫാഷന്‍, മോഡലിംഗ്, ക്യാറ്റ് വാക്ക് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അറിയാതെ മലയാളിയുടെ മനസില്‍ നിന്ന് സദാചാരഭൂതം പുറത്ത് ചാടും. അതുകൊണ്ടുതന്നെ മോഡലാകണമെന്ന് ആഗ്രഹമുള്ളവര്‍ കേരളം വിട്ട് ബംഗളൂരൂ, ഡല്‍ഹി, മുംബൈ പോലുള്ള നഗരത്തിലേക്ക് ചേക്കേറും. എന്നാല്‍ കേരളത്തില്‍...
ബോളിവുഡ് താരം ഹൃത്വിക് റോഷനെ ആരാധിച്ച ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി.
അമേരിക്കയിലെ ക്വീന്‍സില്‍ ആണ് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ബോളിവുഡ് താരം ഹൃത്വിക്...