Tag: life

കുഞ്ഞ് ജനിച്ചിട്ട് 40 ദിവസം; പോക്കറ്റില്‍ 30 രൂപ മാത്രം; ജീവിക്കാന്‍ വേണ്ടി പോയത് മരണത്തിലേക്ക്…

ലോക്ക്ഡൗണ്‍ ആയതോടെ വരുമാനം ഇല്ലാതായി. കുടുംബ ചെലവിനു പണമില്ലാതെ ആകുമ്പോള്‍ സക്കീര്‍ പാമ്പിനെ പിടിക്കാനിറങ്ങും. അതാണ് ഇന്നലെയും സംഭവിച്ചത്... 11 വര്‍ഷമായി പാമ്പുപിടിത്ത രംഗത്തുണ്ട് ശാസ്തവട്ടം റബീന മന്‍സിലില്‍ സക്കീര്‍ ഹുസൈന്‍ (30). രാജവെമ്പാലയും പെരുമ്പാമ്പുമടക്കം 348 പാമ്പുകളെ പിടിച്ചിട്ടുണ്ട് സക്കീര്‍. 12 തവണ...

കഠിനകുളം പീഡനക്കേസില്‍ യുവതിയുടെ മൊഴി പുറത്ത്; മകന്റെ മുന്നില്‍ വച്ചായിരുന്നു പിഡിപ്പിച്ചതെന്ന് യുവതി

തിരുവനന്തപുരം : രാവാലെ കേരളം കേട്ട് ഉണര്‍ന്നത് ഒരു ഞെട്ടിക്കുന്ന വാര്‍ത്തയായിട്ടായിരുന്നു. യുവതിയ്ക്ക് മദ്യം നല്‍കി ഭര്‍ത്താവും മക്കളും പീഡിപ്പിച്ചെന്ന വാര്‍ത്ത. സംഭവത്തില്‍ യുവതി പോലീസിന് മൊഴി നല്‍കി. കഠിനകുളം പീഡനക്കേസില്‍ യുവതിയുടെ മൊഴി വിശദമായി പരിശോധിക്കുമെന്ന ആറ്റിങ്ങല്‍ ഡിവൈഎസ്പി. പീഡനത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്ന...

ലോക്ഡൗണ്‍ :രാജ്യത്ത് ഗാര്‍ഹിക കലഹം, ബാലപീഡന കേസുകള്‍ വര്‍ധിച്ചു

രാജ്യത്ത് ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവെന്ന് സുപ്രീം കോടതി ജഡ്ജി എന്‍.വി രമണ. ഗാര്‍ഹിക കലഹം, ബാലപീഡന കേസുകള്‍ വര്‍ധിച്ചുവെന്നാണ് ജഡ്ജിയുടെ വിലയിരുത്തല്‍. മഹാമാരി സ്്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും അവകാശങ്ങളെ കൂടിയാണ് ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയുടെ ചിത്രവും മൊബൈല്‍ നമ്പറും പരസ്യപ്പെടുത്തി ഭര്‍ത്താവ് ..പിന്നീട് സംഭവിച്ചത്!

സ്ത്രീധനമായി ബൈക്ക് നല്‍കാതിരുന്നതിന്റെ വൈരാഗ്യത്തില്‍ ഭാര്യയുടെ ചിത്രവും മൊബൈല്‍ നമ്പറും പരസ്യപ്പെടുത്തി ഭര്‍ത്താവിന് സംഭവിച്ചത്. വിവിധയിടങ്ങളില്‍ നിന്ന് ഫോണ്‍വിളികളും മറ്റും വര്‍ധിച്ചുവന്നതോടെ സംശയം തോന്നിയ ഭാര്യ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശില്‍ നിന്നാണ് പുതിയ സ്ത്രീധന പീഡന കഥ പുറത്തു വന്നിരിക്കുന്നത്. സ്ത്രീധനമായി...

തന്നെ വേശ്യയെന്നു വിളിച്ച ഭർ‍ത്താവിന്റെ അനുജനോട് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്…

കുടുംബാംഗത്തിൽ നിന്നും തനിക്കുണ്ടായ അപമാനവും അതിനെതിരെ രൂക്ഷമായി പ്രതികരിച്ച രീതിയും വെളിപ്പെടുത്തി നടി ഭാഗ്യലക്ഷ്മി. തന്നെ വേശ്യയെന്നു വിളിച്ച ഭർ‍ത്താവിന്റെ അനുജനെ വിറക് എടുത്ത് തല്ലുകയായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അമിത മദ്യപാനിയായ അനുജനിൽ നിന്നും അങ്ങനെയൊരു മോശം വാക്കു വന്നിട്ടും ഭർത്താവും മറ്റ് കുടുംബാഗംങ്ങളും...

കേരളാ പോലീസിന് ബിഗ് സല്യൂട്ടുമായി മോഹന്‍ലാല്‍

ജന്മദിനത്തില്‍ കേരളാ പോലീസിന് ബിഗ് സല്യൂട്ടുമായി മോഹന്‍ലാല്‍. ജന്മദിനം പോലീസിന് വേണ്ടി സമര്‍പ്പിക്കുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കായി വിശ്രമമില്ലാതെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു. മോഹന്‍ലാലിന്റെ അറുപതാം ജന്മദിനത്തില്‍ കേരളമൊന്നടക്കം പ്രിയ നടന് ജന്മദിനാശംസകള്‍ അറിയിച്ചിരുന്നു. ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ദശാസന്ധിയില്‍...

ലോക്ഡൗണില്‍ അഭയം നല്‍കി; ബാല്യകാല സുഹൃത്ത് മക്കളെയും ഭാര്യയെയും തട്ടിയെടുത്ത് മുങ്ങി; സംഭവം മുവാറ്റുപുഴയില്‍

മൂവാറ്റുപുഴ : ലോക്ഡൗണില്‍ ബാല്യകാല സുഹൃത്തിന് അഭയം നല്‍കിയത് ഇത്രയും വലിയ ചതിയാകുമെന്ന് കുടുംബനാഥന്‍ ഒരിക്കലും കരുതിയിരുന്നില്ല. അഭയം നല്‍കിയ തന്റെ ഭാര്യയെയും മക്കളെയും കൂട്ടുകാരന്‍ തട്ടിയെടുത്തു കടന്നെന്ന പരാതിയുമായി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുകയാണ് ഇദ്ദേഹം. മക്കളെയെങ്കിലും വിട്ടുകിട്ടിയില്ലെങ്കില്‍ പൊലീസ് സ്റ്റേഷനിലെത്തി ആത്മഹത്യ ചെയ്യുമെന്നാണ്...

ആറ് മാസത്തെ പ്രസവാവധി വേണ്ടെന്നുവച്ചു; ഒരുമാസമായ കുഞ്ഞിനെയും എടുത്ത് ഓഫീസിലെത്തിയ വനിതാ ഐഎഎസ് ഓഫീസര്‍ക്ക് കൈയ്യടി…!!!

രാജ്യം കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകരും ഭരണാധികാരികളും വൈറസിനെ തുരത്താനുള്ള തീവ്രശ്രമിത്തിലാണ്. ഇതിനിടെ നല്ലമനസ്സുള്ള ഉദ്യോഗസ്ഥരുടെ വിവിധ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. പോരാട്ടത്തിന്റെ മുന്നില്‍ തന്നെയുണ്ടാകണമെന്നുറപ്പിച്ച് ആറുമാസത്തെ പ്രസവാവധി ഉപേക്ഷിച്ച് കൈക്കുഞ്ഞുമായി ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് ആന്ധ്രയില്‍ ഒരു ഐഎഎസ് ഓഫീസര്‍. ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ...
Advertismentspot_img

Most Popular

G-8R01BE49R7