ഫെയ്സ്ബുക്കിന്റെ തന്ത്രങ്ങൾ പൊളിയുന്നു. ഫെയ്സ്ബുക്കിന്റെ ഡിജിറ്റൽ കറൻസിയായ ലിബ്ര കൺസോർഷ്യത്തിൽ നിന്നു ബ്രിട്ടിഷ് കമ്പനിയായ വോഡാഫോണും പിൻവാങ്ങി. ഇതോടെ 100 കമ്പനികളെ ഉൾപ്പെടുത്തി വിപുലമാക്കാനിരുന്ന ലിബ്ര ഗവേണിങ് കൗൺസിലിൽ നിന്ന് പടിയിറങ്ങിയ എട്ടാമത്തെ കമ്പനിയായി വോഡാഫോൺ.
30 കമ്പനികളുടെ സഹകരണത്തോടെ തുടക്കമിട്ട കമ്പനിയിൽ നിന്ന് ഇതുവരെ...