Tag: land scam

ഭൂമിയിടപാട്: വസ്തുതകള്‍ മൂടിവയ്ക്കുകയല്ല വേണ്ടത്, തെറ്റ് ഏറ്റുപറയണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രം

കൊച്ചി: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രം 'സത്യദീപം' രംഗത്ത്. വസ്തുതകള്‍ മൂടിവയ്ക്കുകയല്ല വേണ്ടതെന്ന് ലേഖനത്തില്‍ പറയുന്നു. തെറ്റു പറ്റിയാല്‍ തിരുത്തുന്ന നടപടിയാണ് വേണ്ടതെന്നും സത്യദീപത്തിന്റെ എഡിറ്റോറിയല്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ജൂബിലി ആഘോഷങ്ങള്‍ നടക്കുന്ന വേളയില്‍ തെറ്റുകള്‍ തിരുത്താന്‍...
Advertismentspot_img

Most Popular