Tag: kollam

വാങ്ങിയെ പാമ്പിന് വിഷം ഉണ്ടോ എന്ന് പരീക്ഷണം നടത്തിയ ശേഷമാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചത്; എലിയെ കൊത്തിച്ച് ആദ്യടെസ്റ്റ്

കൊല്ലം: യുട്യൂബ് പഠനം മുതല്‍ കൈകളുടെ ചലനവേഗ പരിശീലനം വരെ... നാളുകള്‍ നീണ്ട ആസൂത്രണമാണു ഭാര്യയെ വകവരുത്താന്‍ സൂരജ് നടത്തിയത്. പരമാവധി പണം തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു ലക്ഷ്യമെന്നു പൊലീസ് പറയുന്നു. ഇതിനായി വഴികള്‍ പലതും ആലോചിച്ച ശേഷമാണു പാമ്പിലേക്ക്...

കൊടുംവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ ഉത്രയുടെ ദേഹത്തേക്കു വച്ചു കടിപ്പിച്ചു; രാവിലെ മരണം ഉറപ്പാക്കുന്നതു വരെ സൂരജ് കാത്തിരുന്നു

കൊല്ലം: കൊടുംവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ ഉത്രയുടെ ദേഹത്തേക്കു വച്ചു കടിപ്പിച്ചു രാവിലെ മരണം ഉറപ്പാക്കുന്നതു വരെ ഭര്‍ത്താവ് സൂരജ് കാത്തിരുന്നെന്നു റിപ്പോര്‍ട്ട്. ഒന്നര വയസ്സുള്ള കുഞ്ഞും ഉത്രയ്‌ക്കൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പിനെ പുറത്തെടുത്തതെന്നാണു വിവരം. അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര(25)യെ കുടുംബ വീട്ടിലെ മുറിയില്‍...

യുവാവിനെ സമൂഹമാധ്യമം വഴി പരിചയപ്പെട്ടു; കള്ളം പറഞ്ഞ് നാടുവിട്ടു, ഒടുവിൽ ദാരുണാന്ത്യം…

പാലക്കാട്: കെ‍ാല്ലത്തു നിന്നു കാണാതായ സുചിത്ര സമൂഹമാധ്യമത്തിലൂടെയാണ് യുവാവുമായി പരിചയത്തിലായതെന്ന് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. പാലക്കാട് മണലിൽ താമസിച്ചിരുന്ന സംഗീത അധ്യാപകൻ കൂടിയായ യുവാവുമായി ഇവർ അടുപ്പത്തിലായതെന്നാണ് വിവരം. വിവരമനുസരിച്ച് സ്ഥാപനത്തിൽ നിന്ന് യുവാവിനടുത്തേക്കാണ് സുചിത്ര എത്തിയത്. പിന്നീട് ഇരുവരും...

കൊല്ലത്ത് ഗര്‍ഭിണിക്ക് കൊറോണ സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലത്ത് ഗര്‍ഭിണിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മറ്റൊരാള്‍ ഒന്നൊര മാസം ഗര്‍ഭിണിയായ യുവതിയാണ്. കടയ്ക്കല്‍ ഇട്ടിവ വെളിന്തറ സ്വദേശിനിയാണ്. കഴിഞ്ഞ 20 നാണ് ഇവര്‍ ഭര്‍ത്താവുമൊത്ത് ഖത്തറില്‍ നിന്നെത്തിയത്. തുടര്‍ന്ന് ഇവര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. സ്രവത്തിന്റെ പരിശോധനാ ഫലം ഇന്നാണ് എത്തിയത്. എന്നാല്‍ ഇവരുടെ...

ഒടുവില്‍ കൊല്ലം ജില്ലയിലും കൊറോണ എത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്കജില്ലകളിലും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തപ്പെട്ടപ്പോള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ആശ്വാസത്തിലായിരുന്നു കൊല്ലം ജില്ലക്കാര്‍. എന്നാല്‍ ആ ആശ്വാസം ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. കൊല്ലത്ത് ഇതാദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി. 112 പേരെ ഇന്ന്...

കൊല്ലം സബ് കലക്ടറുടെ വിശദീകരണം കേട്ട് കണ്ണുതള്ളിപ്പോയി..!!! ഉടന്‍ കിട്ടി സസ്‌പെന്‍ഷന്‍…

കൊറോണ നിരീക്ഷണത്തില്‍നിന്ന് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രയ്ക്ക് സസ്‌പെന്‍ഷന്‍. പൊലീസ് കേസെടുത്തതിനു പിന്നാലെയാണു നടപടി. സബ്കലക്ടറുടെ നിയമലംഘനം സംബന്ധിച്ച റിപ്പോര്‍ട്ടിനൊപ്പം വകുപ്പുതല നടപടിക്ക് കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഹോം ക്വാറന്റീനെന്നാല്‍ 'സ്വന്തം വീട്ടില്‍ പോവുക' എന്നാണു കരുതിയെന്നാണ്...

നിരീക്ഷണത്തിൽ ആയിരുന്ന കൊല്ലം സബ്കളക്ടർ ‘ മുങ്ങി ‘…

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണച്ചട്ടം ലംഘിച്ച് നാട്ടിലേക്ക് മുങ്ങി കൊല്ലം ജില്ലാ കലക്ടർ അനുപം മിശ്ര. ഈ മാസം 19ന് വിദേശത്തു നിന്ന് മടങ്ങിയെത്തിയ അനുപം മിശ്രയോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ...

എന്തോ കടിച്ചെന്ന് കുട്ടി അമ്മയെ അറിയിച്ചിരുന്നു; കൊല്ലത്ത് പാമ്പുകടിയേറ്റ് വിദ്യാർത്ഥി മരിച്ചു

കൊല്ലത്ത് അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. എൽകെജി വിദ്യാർത്ഥിയായ ശിവജിത്താണ് മരിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങുമ്പോഴാണ് ശിവജിത്തിന് പാമ്പുകടിയേറ്റത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് സംഭവം. കാലിൽ എന്തോ കടിച്ചെന്ന് കുട്ടി അമ്മയെ അറിയിച്ചിരുന്നു. അമ്മ പരിശോധിച്ചപ്പോൾ കുട്ടിയുടെ കാലിൽ രണ്ട് പാടുകളും ചോര ഒലിക്കുന്നതും...
Advertismentspot_img

Most Popular

G-8R01BE49R7