ഇന്ന് (JUNE 22) കൊല്ലം ജില്ലയില്‍ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര് വിദേശത്ത് നിന്നും 3 പേര് ഇതര സംസ്ഥാനത്തു നിന്നും വന്നവർ. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കേസുകളില്ല. ഇന്ന് ജില്ലയില്‍ രോഗമുക്തി ഇല്ല
P 237 പവിത്രേശ്വരം പുത്തൂര്‍ കാരിക്കല്‍ സ്വദേശിയായ...
കൊല്ലം : ഇന്ന് ജില്ലയില്‍ 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 12
പേര് വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ മുംബൈയില്‍ നിന്നുമെത്തിയ ആളുമാണ്. ഇന്ന് ആര്‍ക്കും രോഗമുക്തി ഇല്ല.
P 224 കാല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെട്ട ഉളിയക്കോവില്‍ സ്വദേശിയായ 52 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 4 ന് മുംബൈയില്‍...
കൊല്ലം:ഇന്ന് കൊല്ലം ജില്ലയില്‍ 24 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22 കേസുകൾ വിദേശത്തു നിന്നും ഒരു കേസ് മഹാരാഷ്ട്ര, ഒന്നു ചെന്നൈയിൽ നിന്നും വന്ന ആളുടെ ഭാര്യ. 2 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്.
P 199 ചവറ മുകുന്ദപുരം സ്വദേശിയായ 39 വയസുളള യുവാവ്. മെയ്...
ഇന്ന് (june 19) കൊല്ലം ജില്ലയില്‍ 17 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15 പേര് വിദേശത്ത് നിന്നും 2 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരുമാണ്. മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശികളായ 3 പേര്‍ക്ക് ഇന്നലെ രോഗമുക്തി ലഭിച്ചിട്ടുണ്ട്.
P 182 ഇട്ടിവ ഗ്രാമപഞ്ചായത്ത്...
കോര്‍പറേഷന്‍ ഓഫിസിന്റെ രണ്ടാം നിലയിലുള്ള മേയറുടെ ഓഫിസിനു മുന്നില്‍ മൂര്‍ഖന്‍ പാമ്പ്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 കഴിഞ്ഞപ്പോഴാണ് പാമ്പിനെ കണ്ടത്. തല്ലിക്കൊന്നെങ്കിലും വരാന്തയില്‍ ഉള്‍പ്പെടെ തിരക്കുളള സമയത്ത് താഴത്തെ നിലയില്‍ നിന്നു പാമ്പ് മുകളിലെത്തിയത് എങ്ങനെയെന്നു സംശയം. പാമ്പിനെ കാണുമ്പോള്‍ മേയര്‍...
കൊല്ലം ജില്ലയില്‍ ഇന്ന് കടയ്ക്കല്‍ സ്വദേശികളായ ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നാലുവയസുകാരിയടക്കം നാലുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. സമ്പര്‍ക്കംമൂലമുള്ള രോഗബാധയിമില്ല. രോഗം സ്ഥിരീകരിച്ച നാലുപേരും വിദേശത്തുനിന്നും എത്തിയവരാണ്.
കടയ്ക്കല്‍ സ്വദേശി 49 വയസുള്ള ഭര്‍ത്താവും 42 വയസുള്ള ഭാര്യയും...
കൊല്ലം: കൊല്ലം ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അനധികൃതമായി ആളുകള്‍ അതിര്‍ത്തി കടന്ന് എത്തുന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു