വിശാഖപട്ടണം: കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് മൗനം ആചരിക്കവെ ശബ്ദമുണ്ടാക്കിയ വിശാഖപട്ടണത്തെ കാണികളോട് മിണ്ടാതിരിക്കാന്‍ പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.
ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ട്വന്റി 20ക്ക് മുന്‍പായിരുന്നു സംഭവം. മത്സരം ആരംഭിക്കും മുന്‍പ് കശ്മീരിലെ പുല്‍വാമയില്‍ നടന്ന...
മുംബൈ: ലോകകപ്പില്‍ കോഹ്‌ലിയെ നാലാം നമ്പറില്‍ ഇറക്കുന്നത് ആലോചനയിലാണെന്ന പരിശീലകന്‍ രവി ശാസ്ത്രിയുടെ വാക്കുകള്‍ വിവാദമായിരുന്നു. ബാറ്റിംഗ് ക്രമത്തില്‍ മൂന്നാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനാണ് നായകന്‍ വിരാട് കോഹ്‌ലി. എന്നാല്‍ കോഹ്‌ലിയെ നാലാം നമ്പറില്‍ ബാറ്റിംഗിനയക്കാമെന്ന രവി ശാസ്ത്രിയുടെ അഭിപ്രായത്തിന് പിന്തുണ ലഭിച്ചിരിക്കുകയാണ്. ...
വെല്ലിങ്ടന്‍: ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ലൈനപ്പില്‍ മാറ്റങ്ങള്‍ക്കു സാധ്യതയുണ്ടെന്ന സൂചനയുമായി മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. നിലവില്‍ മൂന്നാം നമ്പറില്‍ ബാറ്റു ചെയ്യുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ നാലാം നമ്പറിലേക്ക് മാറ്റുന്ന കാര്യം ടീം ഗൗരവമായി പരിഗണിക്കുമെന്ന് ശാസ്ത്രി വ്യക്തമാക്കി....
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനിടയില്‍ ഒരു അപ്രതീക്ഷിത സംഭവം ഉണ്ടായി. ന്യൂസീലന്‍ഡ് ഫീല്‍ഡറുടെ ഏറ് ദേഹത്തുകൊണ്ട് വീണ അമ്പാട്ടി റായിഡുവിനെ കണ്ട് ക്യാപ്റ്റന്‍ വിരാട് കോലി ചിരിച്ചതാണ് കാണികളേയും ആരാധകരേയും അമ്പരപ്പിച്ചത്. ഇന്ത്യയുടെ ഇന്നിങ്‌സിന്റെ 39ാം ഓവറിലായിരുന്നു സംഭവം.
ഇഷ് സോധിയുടെ പന്തില്‍ ഡീപ് കവറിലേക്ക് കളിച്ച...
നേപ്പിയര്‍: ഒന്നാം ഏകദിനത്തില്‍ കണ്ടത് ടീം ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഈ മല്‍സരത്തില്‍ തന്നതില്‍ കൂടുതല്‍ ഇന്ത്യന്‍ ബോളര്‍മാരില്‍നിന്ന് എന്ത് ആവശ്യപ്പെടാനാണെന്നും കോഹ്‌ലി ചോദിച്ചു. നേപ്പിയര്‍ ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി.
'ടോസ് നഷ്ടമായപ്പോള്‍, ന്യൂസീലന്‍ഡ്...
മുംബൈ: ന്യൂസീലന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും മൂന്നു മല്‍സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കളിക്കില്ല. ജോലിഭാരം പരിഗണിച്ച് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണിത്. ഈ മല്‍സരങ്ങളില്‍ രോഹിത് ശര്‍മയാകും ഇന്ത്യന്‍ നായകന്‍. അതേസമയം, കോഹ്‌ലിക്കു പകരക്കാരനുണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചു. നേപ്പിയറില്‍...
നേപ്പിയര്‍: ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ഇന്ത്യ 38 ഓവറില്‍ 157 റണ്‍സിന് പുറത്താക്കി.
നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് ന്യൂസീലന്‍ഡിനെ തകര്‍ത്തത്. യൂസ്‌വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റെടുത്തു....
നേപ്പിയര്‍: നാല് വര്‍ഷം മുമ്പ് ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമല്ല ഇപ്പോഴത്തേതെന്നും ഇന്ത്യന്‍ ടീമിന്റെ കഴിവുകളെക്കുറിച്ച് ടീമംഗങ്ങള്‍ ഓരോരുത്തര്‍ക്കും നല്ല ബോധ്യമുണ്ടെന്നും വിരാട് കോലി. ന്യൂസീലിന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. അന്ന് ബാറ്റിങ് യൂണിറ്റെന്ന നിലയില്‍ മത്സരപരിചയമുണ്ടായിരുന്നില്ലെന്നും...