Tag: kerala

വിജയ് ദേവരകൊണ്ടയും പുരി ജഗന്നാഥും ‍ഒന്നിക്കുന്ന ‘ജെജിഎം’ പ്രഖ്യാപിച്ചു

വിജയ് ദേവരകൊണ്ടയും പുരി ജഗന്നാഥും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ജെജിഎം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷന്‍ ഡ്രാമയായാണ് ഒരുക്കുന്നത്. പുരി ജഗന്നാഥ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം സംവിധായകനൊപ്പം ചാര്‍മി കൗറും വംശി പൈഡിപ്പള്ളിയും ചേർന്നാണ് നിർമിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നി...

വി.ഐ.പി ആരെന്ന് വെളിപ്പെടുത്തി ക്രൈംബ്രാഞ്ച്; അറസ്റ്റ് പിന്നീടെന്നു എസ്പി

ദിലീപിനെതിരായ വധഗൂഢാലോചനക്കേസിലെ വി.ഐ.പി ശരത്ത് എന്ന് ക്രൈംബ്രാഞ്ച്. ദിലീപിന്റെ സുഹൃത്തായ ശരത്ത് ആറാം പ്രതിയെന്ന് ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്‍. മുന്‍കൂര്‍ജാമ്യാപേക്ഷയിലെ കോടതി ഉത്തരവ് വന്നശേഷം അറസ്റ്റ് തീരുമാനിക്കുമെന്നും മോഹനചന്ദ്രൻ പറഞ്ഞു. ലീപിനെതിരൊയ വധഗൂഢാലോചനക്കേസിന്റെ നിലനില്‍പില്‍ സംശയമുന്നയിച്ച് ഹൈക്കോടതി .വ്യക്തമായ തെളിവുണ്ടെന്നും അതിന്റെ അടിസ്ഥാനത്തലാണ് കേസെടുത്തതെന്നും പ്രോസിക്യൂഷന്‍...

ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്; പെട്രോള്‍ വില 110 കടന്നു

തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പെട്രോളിന് ആറ് രൂപ 11 പൈസയും ഡീസലിന് അഞ്ച് രൂപ 86 പൈസയുമാണ് ഉയര്‍ന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും പെട്രോള്‍ വില 110 കടന്നു....

തൊഴിലുറപ്പ് കൂലി കൂട്ടി; കേരളത്തില്‍ 20 രൂപയുടെ വര്‍ധന, ദിവസക്കൂലി 311 രൂപ

ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തില്‍ തൊഴിലാളികള്‍ക്ക് 20 രൂപ കൂലി വര്‍ധിച്ചു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ദിവസക്കൂലി 311 രൂപയായി ഉയരും. നിലവില്‍ 291 രൂപയായിരുന്നു സംസ്ഥാനത്തെ തൊഴിലുറപ്പ് കൂലി. വേതനത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവ് ഗോവയിലാണ്. 21...

ഹൈക്കോടതിയുടേത് അടിയന്തരാവസ്ഥയുടെ ശബ്ദം, വേതനം പോയാലും പണിമുടക്കണം: കോടിയേരി

തിരുവനന്തപുരം: ഒരു ദിവസത്തെ വേതനം നഷ്ടപ്പെട്ടാലും സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിന് തയ്യാറാകണമെന്നും ആ ബോധത്തിലേക്ക് ജീവനക്കാര്‍ മാറണമെന്നം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹൈക്കോടതി ബന്ദും ഹര്‍ത്താലും നിരോധിച്ചു. ഇപ്പോള്‍ ജീവനക്കാരുടെ പണിമുടക്കാനുള്ള അവകാശവും നിഷേധിക്കുന്നുവെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാനുള്ള...

മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസില്ല; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി...

ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡിസല്‍ ലിറ്ററിന് 84 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 108.11 രൂപയായി ഉയര്‍ന്നു. 95.17 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 106.08 രൂപയും...

കോട്ടയത്തു നിന്നും കാണാതായ അച്ഛനെയും മകളെയും കല്ലാര്‍ക്കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: കോട്ടയം പാമ്പാടിയില്‍നിന്ന് കാണാതായ അച്ഛനെയും മകളെയും ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി ബിനീഷ്(45) മകള്‍ പാര്‍വതി(19) എന്നിവരുടെ മൃതദേഹങ്ങളാണ് ഡാമില്‍നിന്ന് കണ്ടെത്തിയത്. ഇരുവരും ഡാമില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ചയാണ് ബിനീഷിനെയും മകളെയും കാണാതായത്. ഇടുക്കി...
Advertismentspot_img

Most Popular

G-8R01BE49R7