കൊച്ചി: സീറോ മലബാര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ഭൂമിയിടപാടില്‍ പോലീസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് നല്കിയ ഹാര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഇതിനു പുറമെ പോലീസിനോട് ഹൈക്കോടതി...