Tag: kannur

കണ്ണൂരില്‍ ജനം റോഡില്‍; വാഹനങ്ങളുടെ നീണ്ട നിര; അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്

കണ്ണൂര്‍: കേരളത്തില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കണ്ണൂര്‍ ജില്ലയില്‍ ആണ്. എന്നാല്‍ പൂര്‍ണമായി അടച്ചിട്ട കണ്ണൂരില്‍ ലോക്ഡൗണ്‍ ലംഘിച്ച് ജനം റോഡില്‍ ഇറങ്ങിയെന്ന വാര്‍ത്തയാണ് ഇന്ന് നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത്. ചൊവ്വാഴ്ച രാവിലെ റോഡുകളില്‍ വാഹനങ്ങളുടെ നീണ്ടനിര...

ഈസ്റ്റര്‍ ദിനത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ് കേരളം; 36 പേര്‍ രോഗ മുക്തി നേടി..ഇന്ന് രോഗം സ്ഥിരീകരിച്ചത് രണ്ടു പേര്‍ക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തു കൊറോണ ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍കോട്ടെ 28 പേരുടെയും (കണ്ണൂരില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറത്തെ 6 പേരുടെയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇന്ന് രണ്ട് പേര്‍ക്കാണ്...

യതീഷ് ചന്ദ്രയ്‌ക്കെതിരേ നടപടി ഉണ്ടാവില്ല; മുഖ്യമന്ത്രി തീരുമാനിക്കും

തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘിച്ചു വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങയിവരെ ഏത്തമിടീപ്പിച്ച കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശയില്ല. കൂട്ടംകൂടി നിന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറാകാത്തതിനാലാണ് മുന്നറിയിപ്പെന്ന നിലയില്‍ വ്യായാമം ചെയ്യിപ്പിച്ചതെന്ന യതീഷ് ചന്ദ്രയുടെ വിശദീകരണം ഉള്‍പ്പെടുത്തിയാണു ഡിജിപി...

കോവിഡ് 19: കണ്ണൂര്‍ സ്വദേശി മരിച്ചു

റിയാദ് : കോവിഡ് ബാധിച്ച് മലയാളി സൗദിയില്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസ് ആണ് സൗദിയിലെ ആശുപത്രിയില്‍ മരിച്ചത്. ജനുവരി അഞ്ചിനായിരുന്നു ഷബ്‌നാസിന്റെ വിവാഹം. മാര്‍ച്ച് പത്തിനാണ് ഷബ്‌നാസ് സൗദിയിലേക്കു പോയത്. അതേസമയം രാജ്യത്ത് കൊവിഡ് മരണം 62 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം...

വീണ്ടും മരണം; കണ്ണൂരില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു; രോഗം സ്ഥിരീകരിച്ചിട്ടില്ല

കണ്ണൂര്‍: കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. മയ്യില്‍ കൊളച്ചേരി പഞ്ചായത്ത് ചേലേരി സ്വദേശി അബ്ദുല്‍ ഖാദര്‍ (65) ആണ് മരിച്ചത്. ഈ മാസം 21നു ഷാര്‍ജയില്‍ നിന്നു നാട്ടില്‍ എത്തിയ ഇദ്ദേഹം അന്നു മുതല്‍ ഹോം ക്വാറന്റീനില്‍ ആയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ കോവിഡ് പരാശോധനാഫലം...

ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടുകൂടി; യതീഷ് ചന്ദ്ര കൊടുത്ത ശിക്ഷ വൈറല്‍…

കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്ക് പരസ്യശിക്ഷ. കണ്ണൂരില്‍ വളപട്ടണം സ്‌റ്റേഷന്‍ പരിധിയിലെ അഴീക്കലില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ പോലീസ് ഏത്തമിടീപ്പിച്ചു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീപ്പിച്ചത്. ശനിയാഴ്ച രാവിലെ...

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങി നടന്നാൽ….. മുന്നറിയിപ്പുമായി യതീഷ് ചന്ദ്ര

കണ്ണൂര്‍: നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങി നടന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. വിദേശത്തുനിന്നും വന്നു പുറത്തിറങ്ങി നടക്കുന്നവരെ ബലം പ്രയോഗിച്ച് ആശുപത്രികളിലേക്കു മാറ്റുമെന്നും യതീഷ് ചന്ദ്ര. കൊറോണ വൈറസ് ഭീഷണിയുള്ളതിനാല്‍ കണ്ണൂര്‍ ഒരു ലോക്ഡൗണിലാണ്. അത്യാവശ്യമായ കാര്യങ്ങള്‍...

കൊറോണ: കണ്ണൂരില്‍ ചികിത്സയിലിരുന്ന ആളുടെ രോഗം മാറിയതായി റിപ്പോര്‍ട്ട്; രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 200 കടന്നു

കണ്ണൂര്‍: കൊറോണ ബാധിതനയി പരിയാരത്ത് ചികിത്സയിലിരുന്ന ആളുടെ രോഗം മാറിയതായി റിപ്പോര്‍ട്ട്. കണ്ണൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഏകകേസായിരുന്നു ഇത്. രോഗിയുടെ നാലാമത്തെ പരിശോധനാ ഫലവും നെഗറ്റീവായതോടെ രോഗം മാറിയതിന് സ്ഥീരീകരണമായി. ഇദ്ദേഹത്തെ വീട്ടിലേക്ക് മടക്കി അയക്കും. എന്നാല്‍, പതിനാലു ദിവസം വീട്ടിനുള്ളില്‍...
Advertismentspot_img

Most Popular

G-8R01BE49R7