ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിവേഗ 4ജി ഇന്റര്‍നെറ്റ് സേവനം പുനരാരംഭിച്ചു. ഇതു സംബന്ധിച്ച് കശ്മീര്‍ ഭരണകൂടം പ്രഖ്യാപനം നടത്തി. പതിനെട്ട് മാസങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം തിരിച്ചുവരുന്നത്.
2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് 4ജി...