Tag: ipl

ധോണിയുടെ ക്ലാസിന് പോകാന്‍ കാര്‍ത്തികിന് ഉപദേശം..!!!

കളിക്കളത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്കുള്ള കഴിവ് വാര്‍ത്തയാകാറുണ്ട്. ഡി.ആര്‍.എസ് തീരുമാനങ്ങള്‍ എടുക്കുന്നതിലും മറ്റും ഇത് ഏവരും കാണാറുണ്ട്. ഡിസിഷന്‍ റിവ്യൂ സിസ്റ്റം എന്ന ഡി.ആര്‍.എസിന്റെ പൂര്‍ണരൂപത്തെ ധോനി റിവ്യൂ സിസ്റ്റം എന്ന് ആരാധകര്‍ പേരുമാറ്റി വിളിച്ചിരുന്നു. ധോനിയുടെ...

ഐപിഎല്‍: ഇന്നത്തെ മത്സരങ്ങളുടെ പ്രത്യേകത

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകീട്ട് നാലിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും രാത്രി എട്ടിന് മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി കാപിറ്റല്‍സിനേയും നേരിടും. മുംബൈ ഇന്ത്യന്‍സിന്റെ ഹോംഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. നൈറ്റ് റൈഡേഴ്‌സില്‍ സന്ദീപ്...

ചെന്നൈയുടെ സ്പിന്‍ ബൗളിങ്ങിന് മുന്നില്‍ ബംഗളൂരു തകര്‍ന്നടിഞ്ഞു

ചെന്നൈ: ചെപ്പോക്കിലെ മഞ്ഞക്കടലിന് മുന്നില്‍ നാണംകെട്ട് കോലിപ്പട. ഐ.പി.എല്‍ പന്ത്രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ആധിപത്യം ഒരിക്കല്‍ കൂടി തെളിയിച്ചു. ചെന്നൈയുടെ സ്പിന്‍ ബൗളിങ്ങിന് മുന്നില്‍ കളിമറന്ന ബാംഗ്ലൂര്‍ 17.1 ഓവറില്‍ 70 റണ്‍സിന് എല്ലാവരും...

വിരമിക്കല്‍ പ്രഖ്യാപനവുമായി മലിംഗ; മുംബൈ ഇന്ത്യന്‍സിന് വന്‍ തിരിച്ചടി

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന പ്രഖ്യാപനവുമായി ശ്രീലങ്കന്‍ താരം ലസിത് മലിംഗ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കില്‍ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ 16 റണ്‍സിനു തോറ്റതിനു പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഏകദിനത്തിലും ട്വന്റി 20യിലും ശ്രീലങ്കയെ നയിച്ച മലിംഗ...

അവസാന മത്സരങ്ങളില്‍ ഓസ്‌ട്രേലിയ തിരിച്ചു വരാനുള്ള കാരണത്തെ കുറിച്ച് വാര്‍ണര്‍ പറയുന്നു

ഇന്ത്യന്‍ ഏകദിന ടീമില്‍ എംഎസ് ധോണിയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഓസ്‌ട്രേലിയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ധോണിയില്ലാത്തതുകൊണ്ടാണ് ഓസീസിന് തിരിച്ചുവരാനായതെന്ന് വാര്‍ണര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. വിക്കറ്റിന് പിന്നില്‍ ധോണിയുടെ അസാന്നിധ്യം ഇന്ത്യന്‍ ടീമിലെ വലിയ വിടവാണ്.അത്...

ഇനി വെടിക്കെട്ടിന്റെ രാത്രികള്‍…!!! ഐപില്‍ 12ാം സീസണ് ഇന്ന് തുടക്കം

ചെന്നൈ: ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാന്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉദ്ഘാടന മത്സരത്തില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റോഡിയത്തിലാണ് മത്സരം. ഏകദിന ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ നടക്കുന്ന ഐപിഎല്ലിന് വലിയ പ്രധാന്യമാണുള്ളത്. ഇന്ത്യന്‍...

ഐപില്‍ പോരാട്ടം നാളെ മുതല്‍; ആദ്യമത്സരം ചെന്നൈ- ബംഗളൂരു വൈകീട്ട് എട്ടിന്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏറ്റവും പുതിയ സീസണിന് നാളെ ചെന്നൈയിലെ ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ തുടക്കം. നിലവിലുള്ള ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലാണ് പോരാട്ടം. വൈകീട്ട് എട്ട് മണിക്കാണ് മത്സരം. ബാംഗ്ലൂരിനെ നയിക്കുന്നത് വിരാട് കോഹിലിയും ചെന്നൈയെ...

പാക്കിസ്ഥാന്റെ ‘കലിപ്പ്’ മാറിയില്ല; ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ല

ഐപിഎല്‍ 2019 സീസണിലെ മത്സരങ്ങളുടെ സംപ്രേക്ഷണം ബഹിഷ്‌കരിക്കുമെന്ന് പാക്കിസ്ഥാന്‍. പാക്ക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മ്മദ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 23നാണ് ഐപിഎല്‍ പുതിയ സീസണിന് ആവേശത്തുടക്കം. സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ സംപ്രേക്ഷണം...
Advertismentspot_img

Most Popular

G-8R01BE49R7