Tag: ipl

സഞ്ജുവിന്റെ സെഞ്ച്വറി പാഴായി; രാജസ്ഥാനെ ഹൈദരാബാദ് അഞ്ച് വിക്കറ്റിന് തകര്‍ത്തു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റയോല്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് അഞ്ച് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണിന്റെ (55 പന്തില്‍ 102) സെഞ്ചുറി കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി....

സഞ്ജുവിന് സെഞ്ച്വറി; ഹൈദരാബാദിന് 199 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്‍ 12ാം സീസണിലെ ആദ്യ സെഞ്ചുറിയുമായി സഞ്ജു സാംസണ്‍ നിറഞ്ഞാടിയപ്പോള്‍ രാജസ്ഥാനെതിരെ ഹൈദരാബാദിന് 199 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി. സഞ്ജുവിന് (55 പന്തില്‍ 102) പുറമെ അജിന്‍ക്യ...

ഐപിഎല്‍: ഹൈദരാബാദിനെതിരേ രാജസ്ഥാന് ഭേദപ്പെട്ട തുടക്കം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ആദ്യ വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്തിട്ടുണ്ട്. അജിന്‍ക്യ രഹാനെ (41), സഞ്ജു സാംസണ്‍ (39) എന്നിവരാണ് ക്രീസില്‍. ജോസ് ബട്‌ലറുടെ വിക്കറ്റാണ്...

നമ്മള്‍ കളിക്കുന്നത് ഐ.പി.എല്‍ ക്രിക്കറ്റാണ്, ക്ലബ് ക്രിക്കറ്റല്ല..!! പൊട്ടിത്തെറിച്ച് കോഹ്ലി

ഐപിഎല്ലില്‍ ഓരോ ദിവസവും വിവാദങ്ങള്‍ ഉയരുകയാണ്. ഇന്നലെ ഉണ്ടായ നോ ബോള്‍ പ്രശ്‌നത്തില്‍ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി രംഗത്തെത്തിയത്. മുംബൈ ഇന്ത്യന്‍സിന്റെ ലസിത് മലിംഗ എറിഞ്ഞ ഇന്നിങ്‌സിലെ അവസാന പന്ത് നോബോളാണെന്ന് റീപ്ലേയില്‍ പലവട്ടം കണ്ടെങ്കിലും അത് അമ്പയര്‍ എസ്. രവിയുടെ...

വീണ്ടും നോ ബോള്‍ വിവാദം; ഡിവില്ലിയേഴ്‌സിനും ബംഗളൂരുവിനെ രക്ഷിക്കാനായില്ല, മുംബൈക്ക് ആദ്യ ജയം…!

ആവശം നിറഞ്ഞുനിന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ആറു റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. മുംബൈയുടെ ആദ്യ ജയമാണിത്. 41 പന്തുകളില്‍ നിന്ന് ആറു സിക്‌സും നാലു ബൗണ്ടറികളുമടക്കം 70 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിനായി...

തുടര്‍ച്ചയായി സിക്‌സുകള്‍; പഴയകാലത്തെ ഓര്‍മപ്പെടുത്തി യുവരാജ്; രാജസ്ഥാന് 188 റണ്‍സ് വിജയലക്ഷ്യമൊരുക്കി മുംബൈ

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 188 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. അവസാന നിമിഷം തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈ സ്‌കോര്‍ 187ല്‍...

അശ്വിന്‍ അടിവസ്ത്രങ്ങല്‍ ഫ്രിഡ്ജില്‍ വച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗംഭീര്‍

ഐപിഎല്ലില്‍ വിവാദ സംഭവങ്ങളിലൂടെ നീങ്ങുന്ന കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിനെതിരെ വെളിപ്പെടുത്തലുമായി ഗൗതം ഗംഭീര്‍. സംഭവം ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴി വച്ചിട്ടുണ്ട്. അശ്വിനെക്കുറിച്ചു ഗംഭീര്‍ പറയുന്നത് ഇങ്ങനെ. എപ്പോഴും കടുത്ത സമ്മര്‍ദത്തിന് അടിപ്പെടുന്നയാളാണ് അശ്വിന്‍. 2000ല്‍ ഇന്ത്യ എയ്ക്ക്...

മികച്ച താരമാണ് അയാള്‍; മാറ്റി നിര്‍ത്തരുത്; ഐപിഎല്ലില്‍ കളിപ്പിക്കണം: കുംബ്ലെ

ചേതേശ്വര്‍ പുജാരയെ ഐപിഎല്ലില്‍ കളിപ്പിക്കണമെന്ന് ഇന്ത്യയുടെ മുന്‍ നായകന്‍ അനില്‍ കുംബ്ലെ. പുജാരയ്ക്ക് ഐപിഎല്ലില്‍ കളിക്കാനുള്ള എല്ലാ മികവുമുണ്ടെന്നും കുംബ്ലെ പറഞ്ഞു. ടെസ്റ്റ് ടീമിലെ അംഗമാണെന്നതിനാല്‍ പുജാരയെ മാറ്റിനിര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. അവസാന നിമിഷമെങ്കിലും ഇശാന്ത് ശര്‍മ്മയ്ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ അവസരം കിട്ടിയത് ഉചിതമായി. ഋഷഭ്...
Advertismentspot_img

Most Popular

G-8R01BE49R7