ന്യൂഡല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ വായ്പയെടുത്ത ശേഷം രാജ്യം വിട്ട വ്യവസായി വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെത്തി നിയമപരമായ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്ന് കാട്ടി മല്യ ഇന്ത്യന്‍ അധികൃതരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍...
മുംബൈ: ഇന്ത്യയിലെ എല്ലാ ക്രിസ്ത്യാനികളും ബ്രിട്ടീഷുകാരാണെന്നും അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ബി.ജെ.പി. എം.പി ഗോപാല്‍ ഷെട്ടി. സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് ഹിന്ദുക്കളും മുസ്ലീങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.
'ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരായിരുന്നു. അതിനാലാണ് അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തത്. ഹിന്ദുക്കളോ മുസ്ലീങ്ങളും അല്ല ഇന്ത്യയെ...
ചണ്ഡിഗഡ്: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനാല്‍ ഇന്ത്യന്‍ വനിതാ ട്വന്റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ജോലി അനിശ്ചിതത്വത്തില്‍. പഞ്ചാബ് പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടന്റായ ഹര്‍മന്‍പ്രീതിനെ സ്ഥാനത്തുനിന്നു മാറ്റിയേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. നേരത്തെ, റെയില്‍വേയില്‍ ജോലി ചെയ്തിരുന്ന ഹര്‍മന്‍പ്രീത് ഈ ജോലി രാജിവച്ചാണ് പഞ്ചാബ്...
ന്യൂഡല്‍ഹി: കാശ്മീര്‍ ഇന്ത്യയുടേത് മാത്രമാണെന്നും അതിന്മേലുള്ള പാകിസ്ഥാന്റെ പൊള്ളയായ അവകാശവാദം ഒരിക്കലും അംഗീകരിച്ചു തരാന്‍ കഴിയില്ലെന്നും വ്യക്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്ര സഭയിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്.
കാശ്മീരിലെ ജനങ്ങള്‍ കൊലപാതകമടക്കമുള്ള അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയാണെന്നും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണം കാരണം കൂട്ടത്തോടെ അന്ധരാവുകയാണെന്നുമുള്ള...
ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. സ്ത്രീകളുടെ പ്രശ്‌നങ്ങളും, സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദ്ഗദ്ധര്‍ക്കിടയില്‍ തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയിലാണ് ഇന്ത്യ ലോകത്തിന് മുന്നില്‍ തലകുനിക്കേണ്ടി വരുന്ന കണ്ടെത്തല്‍.
ഇന്ത്യയിലെ വര്‍ധിച്ച ലൈംഗികാതിക്രമങ്ങളും, ഭീഷണിയും,...
ക്യൂബെക്ക് സിറ്റി: ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറക്കുമതി തീരുവ വിഷയത്തിലാണ് ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തിയത്. ജി7 ഉച്ചകോടിക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.
'നമുക്ക് ഇന്ത്യയുടെ കാര്യമെടുക്കാം. 100 ശതമാനമാണ് ചിലതിന്...
പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ സീരിസായ ക്വാണ്ടികോയുടെ പുതിയ എപ്പിസോഡിനെതിരെ ഇന്ത്യന്‍ ആരാധകര്‍ രംഗത്ത്. എപ്പിസോഡില്‍ ഒരു കൂട്ടം ഇന്ത്യന്‍ ദേശീയവാദികളെ തീവ്രവാദികളായി ചിത്രീകരിച്ചതാണ് പ്രതിഷേധത്തിന് ആധാരം. ജൂണ്‍ 1ന് പുറത്തുവന്ന 'ദി ബ്ലഡ് ഓഫ് റോമിയോ' എന്ന സീസണിനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.
എഫ്.ബി.ഐ...
ഹ്യുണ്ടായി എലൈറ്റ് i20 സിവിടി ഓട്ടോമാറ്റിക് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മാഗ്‌ന, ആസ്റ്റ എന്നീ രണ്ടു വകഭേദങ്ങളില്‍ എലൈറ്റ് i20 സിവിടി പതിപ്പു ലഭ്യമാകും. എലൈറ്റ് i20 മാഗ്‌ന സിവിടിയുടെ ദില്ലി എക്സ്ഷോറൂം വില 7.04 ലക്ഷം രൂപയാണ് . എന്നാല്‍, എലൈറ്റ് i20...