ധാക്ക: പാകിസ്താനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും സ്‌കോര്‍ ചെയ്തത്. മന്‍വീര്‍ സിങ് ഇന്ത്യയ്ക്കായി ഇരട്ട ഗോളുകള്‍ നേടി....
ന്യൂഡല്‍ഹി: നോട്ടുനിരോധനത്തെ തുടര്‍ന്ന് 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന റിപ്പോര്‍ട്ട് വന്നതോടെ രൂക്ഷ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാര്‍ നേരിടേണ്ടി വന്നത്. ഇതിനെ പ്രതിരോധിക്കാന്‍ പലതരത്തിലും ബിജെപി മുന്നിട്ടിറങ്ങിയിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഇടക്കാലത്ത് മന്ദഗതിയിലാക്കിയതു നോട്ടുനിരോധനമല്ലെന്നും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം...
സതാംപ്ടണ്‍: ഇംഗ്ലണ്ടില്‍ വീണ്ടും ഇന്ത്യ തകര്‍ന്നടിഞ്ഞു. നാലാം ടെസ്റ്റില്‍ കളി തീരാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന് 60 റണ്‍സ് വിജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 184 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര...
മുംബൈ: ഇന്ത്യയിലെ ജയിലുകള്‍ക്ക് നിലവാരം പോരെന്നും സുരക്ഷയില്ലെന്നും ചൂണ്ടിക്കാണിച്ച് രാജ്യത്തേയ്ക്ക് മടങ്ങാന്‍ വിസമ്മതിക്കുന്ന വിജയ് മല്യയെപ്പോലുള്ള വിഐപി കുറ്റവാളികള്‍ക്കായി രാജ്യത്ത് ആഡംബര ജയില്‍ ഒരുങ്ങുന്നു. മല്യയെപ്പോലുള്ള ഉന്നതരുടെ പരാതി കൂടി കണക്കിലെടുത്താണ് യൂറോപ്യന്‍ ശൈലിയിലുള്ള ജയില്‍ ഒരുങ്ങുന്നത്.മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ആധുനിക സൗകര്യങ്ങളോടെ...
സതാംപ്ടണ്‍: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്തായി. 20 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇഷാന്ത് ശര്‍മ്മ, മുഹമ്മദ്...
ന്യൂഡല്‍ഹി: ഇന്ത്യയിലെ ദൃശ്യ പത്ര മാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സ്തുതി പാടുന്ന വാര്‍ത്തകള്‍ മാത്രമാണ് വരുന്നതെന്ന് ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത് 200 അംഗ സംഘത്തെ. മോദിയുടെ പേര് പരാമര്‍ശിക്കരുത് എന്ന് തന്നോട് ചീഫ് എഡിറ്റര്‍ നിര്‍ദ്ദേശിച്ചിരുന്നു എന്ന് എബിപി ന്യൂസില്‍നിന്ന് രാജിവെച്ച...
ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിക്കാന്‍ ഇന്ത്യയ്ക്കുവേണ്ടത് 84 റണ്‍സ് കൂടി. അഞ്ച് വിക്കറ്റ് കൈയിലുള്ള ഇന്ത്യയ്ക്ക് രണ്ടു ദിവസം ബാക്കിയുമുണ്ട്. ബൗളര്‍മാര്‍മാര്‍ പിടിമുറിക്കിയ രണ്ടാം ദിനം 194 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 110...
എഡ്ജ്ബാസ്റ്റണ്‍:എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 194 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗിസില്‍ 180 റണ്‍സിന് ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായി. ഇഷാന്ത് ശര്‍മ അഞ്ച് വിക്കറ്റ് നേടി
അശ്വിന് പിന്നാലെ ഇഷാന്തിന്റെ തീക്കാറ്റ് കൂടിയായതോടെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ...