ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം. ഷാങ്ഹായ് ഉച്ചകോടിയോടനുബന്ധിച്ച് ഇരു രാഷ്ട്ര തലവന്‍മാരും നടത്തിയ ഉഭയകക്ഷി യോഗത്തിലാണ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കിയത്.
ഇന്നു നടന്ന കൂടിക്കാഴ്ചയില്‍ അനൗദ്യോഗിക ഉച്ചകോടിക്കായി പ്രധാനമന്ത്രി ഷി...
ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചയ്ക്ക് അന്തരീക്ഷമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാന്റെ സമീപനത്തില്‍ മാറ്റമില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകര വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകാത്തിടത്തോളം ചര്‍ച്ചക്ക് സാഹചര്യമില്ലെന്ന് വ്യക്തമാക്കി.
മോദി -ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ചക്കിടയിലായിരുന്നു പരാമര്‍ശം. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ബിഷ്‌ക്കെക്കില്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രി...
ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. തുടര്‍ച്ചയായി നാലു ദിവസമായി നോട്ടിംഗ്ഹാമില്‍ മഴ പെയ്തിരുന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ മഴ മാറി നിക്കുകയാണ്. മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത കഴിഞ്ഞ ദിവസങ്ങളിലെ പ്രവചനപ്രകാരം 90 ശതമാനമായിരുന്നത് 40 ശതമാനായി കുറഞ്ഞിട്ടുണ്ട്.
മത്സരത്തിനിടെ...
ലണ്ടന്‍: ലോകകപ്പില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യന്യൂസിലന്‍ഡ് മത്സരത്തിന് മഴ ഭീഷണി. മത്സരദിവസം ട്രെന്റ്ബ്രിഡ്ജില്‍ ഉച്ചവരെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. നോട്ടിംഗ്ഹാമില്‍ ബുധനാഴ്ച രാത്രി എഴു മണിവരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം. വ്യാഴാഴ്ച രാവിലെ മുതല്‍ ഉച്ചവരെ നേരിയ മഴയുമുണ്ടാകും.
വ്യാഴാഴ്ച ഉച്ചക്ക്...
ഇന്ത്യക്ക് ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം വിജയം. കോലിയും സംഘവും ഓസ്‌ട്രേലിയയെ 36 റണ്‍സിന് തോല്‍പ്പിച്ചു. 353 റണ്‍സ് എന്ന റെക്കോഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഓപ്പണിങ് വിക്കറ്റില്‍ തന്നെ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി...
ലോകകപ്പില്‍ ഇംഗ്ലണ്ടിനാണ് വിജയസാധ്യത കൂടുതലെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഇന്ത്യയും ഓസ്‌ട്രേലിയയും ശക്തരായ ടീമാണെന്നും പോണ്ടിംഗ് പറഞ്ഞു.
ലോകകപ്പിന് മുന്‍പ് തന്നെ ഇംഗ്ലണ്ട് ഉഗ്രന്‍ ഫോമിലാണ്. സ്വന്തം നാട്ടില്‍ കളിക്കുന്നുവെന്ന ആനുകൂല്യവും ഇംഗ്ലണ്ടിനുണ്ട്. ഐപിഎല്ലില്‍ ഫോം തെളിയിച്ച ഡേവിഡ് വാര്‍ണറും സ്റ്റീവ്...
സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്ക് പുതിയ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. 2.38 ബില്ല്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഫെയ്‌സ്ബുക്കിന്റെ ബിറ്റ്‌കോയിന്‍ രൂപത്തിലുള്ള ഡിജിറ്റല്‍ കറന്‍സി ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.
വാള്‍ സ്ട്രീറ്റ് ജേണലില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം പുതിയ കറന്‍സി അവതരിപ്പിക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്നാണ്....
ഐ.സി.സി ട്വന്റി-20 റാങ്കിങ്ങില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി. മൂന്നു സ്ഥാനം താഴേക്ക് വീണ ഇന്ത്യ പുതിയ റാങ്കിങ്ങില്‍ അഞ്ചാമതാണ്. അതേസമയം പാകിസ്താന്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 2009-ലെ ട്വന്റി-20 ലോകകപ്പ് ചാമ്പ്യന്‍മാരായ പാകിസ്താന്റെ അക്കൗണ്ടില്‍ 286 റേറ്റിങ് പോയിന്റുണ്ട്.
262 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്....