കൊല്‍ക്കത്ത: അസാധാരണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം കൊല്‍ക്കത്തയില്‍ ദിനംപ്രതി വര്‍ധിക്കുന്നതായി നഗരത്തിലെ ഡോക്ടര്‍മാര്‍. കൂടുതല്‍ രോഗലക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂണ്‍ 12ന് കോവിഡ് രോഗലക്ഷണങ്ങളുടെ പട്ടിക വികസിപ്പിച്ചിരുന്നു. പേശിവേദന, അതിസാരം, രുചിയും മണവും തിരിച്ചറിയാനുള്ള കഴിവു നഷ്ടപ്പെടല്‍ തുടങ്ങിയവ...
ഡല്‍ഹി: പട്നയിലെ ധാനപുര്‍ കന്റോണ്‍മെന്റിലാണ് ബിഹാര്‍ റെജിമെന്റല്‍ സെന്റര്‍ (ബിആര്‍സി). രാജ്യത്തെ ഏറ്റവും പഴക്കമുള്ള കന്റോണ്‍മെന്റ് ആണിത്. ഇന്ത്യന്‍ നാവികസേനയുടെ ഏക വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ ബിഹാര്‍ റെജിമെന്റിന്റെ ഭാഗമാണ്. ഈ റെജിമെന്റിന്റെ ചരിത്രം ബ്രിട്ടിഷ് ഇന്ത്യന്‍ ആര്‍മിയിലാണ് ആരംഭിക്കുന്നത്. 1757 ല്‍...
ഡല്‍ഹി: ജൂണ്‍ 15-ന് ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികര്‍ ആണി തറച്ച പലകകള്‍ കൊണ്ടും ഇരുമ്പുദണ്ഡുകള്‍ കൊണ്ടും നടത്തിയ ആക്രമണത്തില്‍ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ ചൈനീസ് ഭാഗത്ത് കനത്ത ആള്‍നാശം വരുത്തിയ തിരിച്ചടിക്കു നേതൃത്വം...
ന്യൂഡല്‍ഹി: ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് ലഫ്. ജനറല്‍ ജനറല്‍ തലത്തിലുള്ള യോഗം ആരംഭിച്ചു. അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുള്ള മോള്‍ഡോയിലെ മീറ്റിങ് പോയിന്റിലാണു യോഗം. ലേ ആസ്ഥാനമായുള്ള കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇതു...
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓരോ വാക്കും കരുതലോടെ വേണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ശത്രുവിന് സ്വന്തം നിലപാടിനെ സാധൂകരിക്കാന്‍ അവസരം നല്‍കുന്നതാവരുത്. മോദി അവസരത്തിനൊത്ത് ഉയരണം. ഉറച്ച തീരുമാനങ്ങളും മികച്ച നയതന്ത്രവുമാണു വേണ്ടത്. തെറ്റായ വിവരങ്ങള്‍ പുറത്തുവിടുന്നത് ഇതിന് പകരമാവില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു....
ഡല്‍ഹി: ചൈനയ്‌ക്കെതിരെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വ്യോമപ്രതിരോധം ശക്തമാക്കാന്‍ റഷ്യയില്‍ നിന്നു വാങ്ങുന്ന എസ്400 അതിവേഗം ഇന്ത്യയില്‍ എത്തിക്കാന്‍ നീക്കം തുടങ്ങി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ മൂന്നു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടേക്കുമെന്നാണ് അറിയുന്നത്. 2021 ഡിസംബറോടു കൂടി ആദ്യ യൂണിറ്റ്...
ഡല്‍ഹി: ഇന്ത്യന്‍ സൈനികള്‍ക്കുള്ള ബുള്ളറ്റ് ഫ്രൂഫ് ജാക്കറ്റ് മെറ്റീരിയല്‍ ഇറക്കുമതി ചെയ്തിരിക്കുന്നത് ചൈനയില്‍ നിന്ന്. ജൂണ്‍ മാസം ആദ്യത്തില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ സൈന്യത്തിനുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് മെറ്റീരിയിലുകള്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്ന് വ്യക്തമാണ്. ചൈനയില്‍ നിന്ന് ഇറക്കുമതി...