ഡല്‍ഹി:അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ചൈനയെ നേരിടാന്‍ ഇന്ത്യന്‍ നാവികസേനയും സജ്ജമായി കഴിഞ്ഞു. ജപ്പാനും അമേരിക്കയും ചൈനയ്‌ക്കെതിരെ ഒരു ഭാഗത്ത് നീങ്ങുമ്പോള്‍ തന്നെ രാജ്യത്തെ നാവികസേനയും ഏതു സാഹചര്യവും നേരിടാന്‍ സജ്ജമായി.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇപ്പോള്‍ മുങ്ങിക്കപ്പലുകളുടെ ശക്തി വര്‍ധിപ്പിക്കുകയാണ് ഇന്ത്യന്‍ നാവികസേന പ്രധാനമായും ചെയ്യുന്നത്....
ഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ചൈനീസ് സൈന്യത്തിന്റെ ആക്രമണം ഏതു നിമിഷവും ഉണ്ടാകുമെന്നും കരുതിയിരിക്കണമെന്നും മുന്നറിയിപ്പ്. ചൈനീസ് സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ സൈബര്‍ നെറ്റ്വര്‍ക്കുകളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും ഏതു നിമിഷവും സംഭവിക്കാമെന്നും കരുതിയിരിക്കണമെന്നും സുരക്ഷ എജന്‍സികളുടെ മുന്നറിയിപ്പ്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട...
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,933 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,40,215 ആയി ഉയര്‍ന്നു (4.4 ലക്ഷം). 312 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 14,011 ആയി. രാജ്യത്ത്...
ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയിലെ സൈനിക വിന്യാസം വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ മുകുന്ദ് നരവനെ ഇന്ന് ലഡാക്കിലെത്തും. ഗല്‍വാന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഇരുസേനകളും ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് സന്ദര്‍ശനം. സംഘര്‍ഷത്തില്‍ കമാന്‍ഡിങ് ഓഫിസറും കൊല്ലപ്പെട്ടുവെന്ന് ചര്‍ച്ചയില്‍ ചൈന സമ്മതിച്ചിരുന്നു.
സംഘര്‍ഷത്തിനുശേഷം ആദ്യമായി ഇരുരാജ്യങ്ങളിലെയും...
ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ സൈനികവിന്യാസത്തില്‍ ഇന്ത്യയ്ക്കാണു മുന്‍തൂക്കമെന്നു ഹാര്‍വഡ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. ചൈന ആക്രമിക്കുന്ന സാഹചര്യമുണ്ടായാല്‍, അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥിരമായി ഒരുക്കിയിരിക്കുന്ന സൈനിക സാന്നിധ്യം ഉപയോഗിച്ച് അവരെ തുരത്താന്‍ കഴിയുമെന്ന് ഹാര്‍വഡ് സര്‍വകലാശാല കെന്നഡി സ്‌കൂളിലെ ഫ്രാങ്ക് ഒഡോണല്‍ നടത്തിയ വിശകലനത്തില്‍ പറയുന്നു. എന്നാല്‍...
മുംബൈ: മഹാരാഷ്ട്രയിലെ ഇന്നും കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് 3721 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,35,796 ആയി.
ഇതുവരെ 6283 പേര്‍ക്കാണ് കോവിഡ്-19 മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇന്നു മാത്രം 62 പേരാണ്...
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തിനിടെ റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ ത്രികക്ഷി യോഗത്തില്‍ (ആര്‍ഐസി) വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ പങ്കെടുക്കും. ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ചേരാന്‍ ഇന്ത്യ ആദ്യം വിമുഖത കാണിച്ചു. സമ്മേളനത്തിന്റെ...