തൊടുപുഴ: ഇടുക്കി ജില്ലയിലെ അവസാനത്തെ കോവിഡ് രോഗിയും ആശുപത്രി വിട്ടു. രണ്ടാംഘട്ടത്തില്‍ കോവിഡ് ബാധിച്ച പതിനാല് പേരും രോഗമുക്തരായി ആശുപത്രി വിട്ടു. എറ്റവുമൊടുവില്‍ കോവിഡ് ബാധിച്ചത് ഏലപ്പാറയിലെ ആശാപ്രവര്‍ത്തകയ്ക്കായിരുന്നു. അതേസമയം നിലവിലെ നിയന്ത്രണങ്ങള്‍ നീക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നിന്നും...
ഒരു ഘട്ടത്തില്‍ കേരളത്തില്‍ ഗ്രീന്‍ സോണായി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്ന കോട്ടയവും ഇടുക്കിയും ആണ് സംസ്ഥാനത്ത് ഇപ്പോള്‍ കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്ന ജില്ലകള്‍. അതുകൊണ്ട് തന്നെ ഈ ജില്ലകളിലില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ആണ് ആരോഗ്യ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് റെഡ്‌സോണായ കോട്ടയത്ത് നിയന്ത്രണങ്ങള്‍ ജില്ലാഭരണകൂടം...
രണ്ടാഴ്ചയോളം കോവിഡ് 19 പ്രതിരോധത്തിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയായിരുന്നു. ഇത് കോവിഡ് മറ്റു ലോകരാജ്യങ്ങളില്‍ പടര്‍ന്നത് പോലെ സംഭവിക്കാതിരിക്കാന്‍ ഗുണം ചെയ്തു. ഇപ്പോള്‍ പതുക്കെ പതുക്കെ തിരിച്ചുവരവിന്റെ പാതയിലാണ് കേരളം. കൂടുതല്‍ കോവിഡ് 19 റിപ്പോര്‍ട്ടുകള്‍ ഉണ്ടായില്ലെങ്കില്‍ ഇപ്പോള്‍ ഹോട്ട് സ്‌പോട്ട് അല്ലാത്ത പ്രദേശങ്ങള്‍...
ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവടക്കം രണ്ട് പേരുടെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്. നേരത്തെ മെഡിക്കല്‍ കോളജില്‍ നടത്തിയ തുടര്‍ പരിശോധനയിലും നേതാവിനെ്‌റയും കുമാരനല്ലൂര്‍ സ്വദേശിയുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. അന്തിമ സ്ഥിരീകരണത്തിനായി ഇവരുടെ സാംപിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ച്...
കൊറോണ: ഇടുക്കി-കരിമ്പനിൽ ഒരാൾക്കെതിരെ കേസെടുത്തു.
ആരോഗ്യ വകുപ്പിന്റെ പൊതു നിർദേശങ്ങൾ പാലിക്കാതെ ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടു കറങ്ങി നടന്ന ഒരാൾക്കെതിരെയാണ് ഇടുക്കി സി ഐ കേസെടുത്തത് .ഇയാൾ ഗൾഫിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കരിമ്പനിൽ എത്തിയത്.
അതിനിടെ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കിയിരുന്ന...
കൊച്ചി: മൂന്നാറിൽനിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്കു കടക്കാനൊരുങ്ങിയ ബ്രിട്ടിഷ് പൗരന് ഇന്നലെ വൈകിട്ടുതന്നെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ആരോഗ്യ പ്രവർത്തകർ ആംബുലൻസുമായി മൂന്നാർ കെടിഡിസി ടീ കൗണ്ടി റിസോർട്ടിൽ എത്തും മുൻപ് ഇയാൾ അടങ്ങുന്ന 19 അംഗ...
കൊച്ചി: ഒഡിഷാ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതുകാരണം കേരളത്തില്‍ ചില ജില്ലകളില്‍ 28 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
26-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ 27-ന് ഇടുക്കി,...
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ സാധൂകരിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ . 1966 ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്താനാണ് തീരുമാനം. പുതിയ തീരുമാനം അനുസരിച്ച് പട്ടയവ്യവസ്ഥ ലംഘിച്ചുള്ള നിര്‍മ്മാണങ്ങളില്‍ പതിനഞ്ച് സെന്റും ആയിരത്തി അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവുമാണെങ്കില്‍ അത്...