പത്തനംതിട്ട: മുനിസിപ്പല്‍ പ്രദേശത്ത് ഗുരുതരമായ കോവിഡ്-19 രോഗവ്യാപനത്തിനുളള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍.
ഉറവിടം വ്യക്തമല്ലാത്ത രോഗികളെ കണ്ടെത്തിയിട്ടുളളതിനാല്‍ ഈ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകള്‍ വീടിനുളളില്‍ തന്നെ കഴിയേണ്ടതും യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതുമാണ്. ആളുകള്‍ ഒത്തുകൂടുന്ന സാഹചര്യം കര്‍ശനമായി...
കൊല്ലം: കുണ്ടറ കിഴക്കേകല്ലട ചിറ്റുമല തൊട്ടിക്കരയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. പള്ളിമണ്‍ ഇളവൂര്‍ വിമല്‍ നിവാസില്‍ പരേതനായ വേണുഗോപാലിന്റെ ഭാര്യ ഗൗരിക്കുട്ടിയെ (75) ആണു മരിച്ച നിലയില്‍ കണ്ടത്. സംസ്ഥാനത്തു ഇന്നു റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ...
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയിലുളള 25 പേര്‍ രോഗമുക്തരായി.
1) ഡല്‍ഹിയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിനിയായ 40 വയസുകാരി.
2) ഡല്‍ഹിയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിയായ എട്ടു വയസുകാരന്‍.
3) വിജയവാഡയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിയായ 60...
കൊല്ലം : ഇന്ന് (july 11) കൊല്ലം ജില്ലക്കാരായ 18 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 8 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ ഡൽഹിയിൽ നിന്നെത്തിയ ആളുമാണ്. 7 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. 2 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇന്ന് ജില്ലയില്‍ 18...
തിരുവനന്തപുരം : കോവിഡ് പ്രതിരോധം അട്ടിമറിക്കുന്ന തരത്തിലുള്ള നടപടികള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പൂന്തുറയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ചിലര്‍ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണ്. സ്വന്തം ജീവന്‍ പോലും പണയംവച്ച് രാപകലില്ലാതെ തമ്പടിച്ച ആരോഗ്യ പ്രവര്‍ത്തകരെപ്പോലും ആക്രമിക്കാനൊരുങ്ങിയെന്നു മന്ത്രി...
കോവിഡില്‍നിന്നു രക്ഷ നേടിയെങ്കിലും പലര്‍ക്കും അദൃശ്യമായ ഒരു വൈകല്യം ജീവിതകാലം മുഴുവന്‍ തുടരുമെന്നു ഫ്രാന്‍സില്‍നിന്നുള്ള റിപ്പോര്‍ട്ട്. 'മകനെ ചുംബിക്കുമ്പോള്‍ അവന്റെ ഗന്ധം ലഭിക്കുന്നില്ല. ഭാര്യയുടെ ഗന്ധവും നഷ്ടമായിരിക്കുന്നു.' ഫ്രാന്‍സിലെ ജീന്‍ മൈക്കല്‍ മൈലാര്‍ഡിന്റെ വിലാപമാണിത്. ഇത്തരക്കാരെ സഹായിക്കാന്‍ രൂപീകരിച്ച എനോസ്മി ഡോട്ട് ഓര്‍ഗ് എന്ന...
കോട്ടയം : ജില്ലയില്‍ പുതിയതായി ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
ജില്ലയില്‍ 11 പേര്‍ രോഗമുക്തരായി. 109 പേരാണ് ഇപ്പോള്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്.
ഇതുവരെ ജില്ലയില്‍...