Tag: #health

കോവിഡില്‍ തകര്‍ന്ന ജീവിതം കരകയറ്റാന്‍ വായ്പതേടി ബാങ്കില്‍; ചായക്കടക്കാരന് കിട്ടിയത് 50 കോടിയുടെ ഷോക്ക്

ചണ്ഡീഗഡ്: കോവിഡ് വ്യാപനത്തിനിടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ചായ വില്‍പ്പനക്കാരന് ഇരട്ടി പ്രഹരം നല്‍കി ബാങ്ക്. ഹരിയാനയിലെ കുരുക്ഷേത്രയില്‍ വഴയരികില്‍ ചായക്കട നടത്തുന്ന രാജ്കുമാറിനെയാണ് 50 കോടിയുടെ ലോണിന് ഉടമയാക്കി ബാങ്കുകാര്‍ ഞെട്ടിച്ചത്. കോവിഡ് വ്യാപനം കാരണം കച്ചവടം മോശമായതിനാല്‍ മറ്റെന്തെങ്കിലും വ്യാപാരം തുടങ്ങാനാണ് രാജ്കുമാര്‍...

പാലക്കാട് ജില്ലയിൽ ഇന്ന് 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂലൈ 23)ഇതര സംസ്ഥാനത്തു നിന്നു വന്ന എട്ട് പേർക്കും വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഉൾപ്പെടെ 51 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. പട്ടാമ്പിയിൽ നടത്തിയ...

മട്ടാഞ്ചേരിയിൽ കോവിഡ് ആശുപത്രി

മട്ടാഞ്ചേരി വുമണ്‍ ആന്റ് ചൈല്‍ഡ് ആശുപത്രി കോവിഡ് ആശുപത്രിയായി ഉയര്‍ത്തും മട്ടാഞ്ചേരി വുമണ്‍ ആന്റ് ചൈല്‍ഡ് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ഉയര്‍ത്താൻ അടിയന്തര നടപടി സ്വീകരിക്കും പശ്ചിമ കൊച്ചിയിലെ കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് ഉതകുന്നവിധം ആശുപത്രി സജ്ജമാക്കുവാനാണ് ലക്ഷ്യമിടുന്നത്. ആശുപത്രി നവീകരണത്തിനായി കെ.ജെ മാക്‌സി എം.എല്‍.എ അനുവദിച്ച ഒരു...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

ആലപ്പുഴ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴ കാട്ടൂർ സ്വദേശി മറിയാമ്മ (85) ആണ് മരിച്ചത്.ഇന്നലെയാണ് മരണം സംഭവിച്ചത്. മകൻ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. നേരത്തെ തിരുവനന്തപൂരത്തും ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം പുല്ലുവിള സ്വദേശിനി ട്രീസാ വര്‍ഗീസാണ്...

മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ് ; 80 പേര്‍ നിരീക്ഷണത്തില്‍

പത്തനംതിട്ട: മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പാനെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വൈദികരടക്കം നിരീക്ഷണത്തില്‍. 80 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. തോട്ടുപുറം സെന്റ് മേരീസ് പള്ളിയില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്തവരെയാണ് നിരീക്ഷണത്തിലാക്കിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വാര്യാപുരം...

സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസര്‍കോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് ഇന്നലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. റഹിയാനത്തിന്റെ മകന്‍...

ആറു ദിവസത്തിനിടെ രണ്ടു തവണ പിതാവിന്റെ മരണം; സ്ത്രീയുടെ മൃതദേഹം കൈമാറി ആശുപത്രി

അമൃത്സര്‍: ആറു ദിവസത്തിനിടെ രണ്ടു തവണ പിതാവ് മരിച്ചെന്നു മക്കളോട് പറയുകയും സ്ത്രീയുടെ മൃതദേഹം കൈമാറുകയും ചെയ്ത് പഞ്ചാബിലെ ഗുരു നാനാക് ദേവ് ആശുപത്രി. സംഭവത്തില്‍ വിശദമായ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടു പഞ്ചാബ് ആന്‍ഡ് ഹരിയാന കോടതി ആവശ്യപ്പെട്ടു. നാളെ മറുപടി ഫയല്‍ ചെയ്യണമെന്ന്...

കോവിഡ് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍ ; വിതരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് നിതി ആയോഗ്

ന്യൂഡല്‍ഹി : രാജ്യത്തു കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്ന് നിതി ആയോഗ്. വാക്‌സിനു വിലനിയന്ത്രണം ഏര്‍പ്പെടുത്തും. പരീക്ഷണം തുടരുന്നതിനൊപ്പമാണ് വിതരണസാധ്യത ആലോചിക്കുന്നത്. ഓക്‌സ്ഫഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിലാകും നടക്കുക. ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഓഗസ്റ്റില്‍ പരീക്ഷണം തുടങ്ങുമെന്നു...
Advertismentspot_img

Most Popular

G-8R01BE49R7