അമിതവണ്ണമുള്ളവരില്‍ കോവിഡ്19 അപകടകരമാകാമെന്ന് പഠനങ്ങള്‍. ശരീരത്തിന്റെ വിശപ്പും ചയാപചയവുമൊക്കെ നിയന്ത്രിക്കുന്ന, രോഗപ്രതിരോധ സംവിധാനവുമായി ബന്ധമുള്ള ലെപ്റ്റിന്‍ എന്ന ഹോര്‍മോണാണ് അമിതവണ്ണക്കാര്‍ക്കു വിനയാവുകയെന്ന് ഇന്റര്‍നാഷനല്‍ ജേണല്‍ ഫോര്‍ ഒബിസിറ്റിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം പറയുന്നു. ഈ ഹോര്‍മോണ്‍ തന്നെയാണ് അണുബാധയോടു പൊരുതുന്ന കോശങ്ങളെയും നിയന്ത്രിക്കുന്നത്. ശരീരത്തിലെ...
പ്രയാഗ്രാജ്: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ 54കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രിയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ശനിയാഴ്ച വൈകുന്നേരം 4.30 ന് ഇയാള്‍ ആശുപത്രിയില്‍...
തിരുവനന്തപുരം : തിരുവനന്തപുരം പുലയനാര്‍കോട്ടയിലുള്ള നെഞ്ചുരോഗ ആശുപത്രിയില്‍ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ക്ഷയരോഗചികിത്സ നടക്കുന്ന ആശുപത്രിയാണിത്. ഇവിടെ കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ള എല്ലാ രോഗികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.
തിരുവനന്തപുരം കണ്ണാശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റിനും പബ്ലിക് ഹെല്‍ത്ത്...
ആലപ്പുഴ: ജില്ലയില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച മരണമടഞ്ഞ ചേര്‍ത്തല പട്ടണക്കാട് സ്വദേശി ചാലുങ്കല്‍ ചക്രപാണി (79)ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ മകളെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവര്‍ക്ക് നിലവില്‍ രോഗലക്ഷണങ്ങളിലല്ല. മകള്‍...
ഷൊര്‍ണൂര്‍: കോവിഡ് നിരീക്ഷണത്തിലായിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ ജീവനൊടുക്കി. മുണ്ടായ സ്വദേശി ജിത്തു കുമാര്‍(44) ആണ് മരിച്ചത്. കരസേന സിഗ്‌നല്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായി വിരമിച്ചയാളാണ്.
പട്ടാമ്പി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് മത്സ്യ വ്യാപാരിക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ 13 വാര്‍ഡുകളാണ് ഹോട്ട്സ്പോട്ടുകളായത്. മത്സ്യ വ്യാപാരിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് സ്വയം ക്വാറന്റീനും...
ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വെള്ളിയാഴ്ച മരിച്ച ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (78)യുടെ പരിശോധന ഫലം പോസിറ്റീവ് ആയി. ശാരദയുടെ മകനും മരുമകളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചു. ശാരദയുടെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കാസര്‍കോട്, മലപ്പുറം,...
മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍(71) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
സംസ്ഥാനത്ത് ശനിയാഴ്ച 5 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടെണ്ണം സര്‍ക്കാര്‍ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്തി. ഇന്നത്തെ മരണം കൂടി ഉള്‍പ്പെടുത്തി...
തിരുവനന്തപുരം: 35000 പേര്‍ തിങ്ങിപ്പാര്‍ക്കുന്ന കരുംകുളം പഞ്ചായത്തില്‍ ഇതുവരെ നടത്തിയത് 863 പേരുടെ മാത്രം കോവിഡ് പരിശോധന. അതില്‍ 388 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പരിശോധിച്ചതില്‍ 45% പേരും രോഗ ബാധിതര്‍. സമൂഹവ്യാപനം സ്ഥിരീകരിച്ച പുല്ലുവിള ഉള്‍പ്പെട്ട പഞ്ചായത്താണിത്. പതിനായിരത്തോളം ജനസംഖ്യയുള്ള...