കൊല്ലം: ലോക്ക്ഡൗണ്‍ ലംഘിച്ച് നിരവധിയാളുകളെ പങ്കെടുപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹം. കൊറോണ വ്യാപനത്തെ ചെറുക്കാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും നിരവധിയാളുകളെ പങ്കെടുപ്പിച്ച് വിവാഹം. കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം. റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹമാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച്...
ബീജിങ്: ലോകമെമ്പാടും കൊറോണ വൈറസ് ഭീതിയിലാണ് കഴിയുന്നത്. വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് 16,000 ആളുകളാണ് ഇതുവരെ മരിച്ചത്. രോഗം വന്ന് ഗുരുതരാവസ്ഥയില്‍ ആയ ആളുകളില്‍ കൂടുതലായി കണ്ടുവരുന്ന പ്രശ്‌നമാണ് ശ്വാസതടസം. എന്നാല്‍ ശ്വാസതടസം നേരിടുന്നവര്‍ കമഴ്ന്നു കിടക്കുന്നത് ശ്വാസതടസ്സത്തിന്റെ തീവ്രത കുറയ്ക്കുമെന്ന് പഠനം.
ഒരുസംഘം ചൈനീസ്...
കാസര്‍കോട് : കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം ഇന്ന് നിര്‍ണായകമാണെന്ന് കലക്ടര്‍ ഡി.സജിത്ബാബു. സാമൂഹിക വ്യാപനം ഉണ്ടോയെന്ന് ഇന്നറിയാം. വിവാദമായ ഏരിയാല്‍ സ്വദേശിയുടെ സമ്പര്‍ക്കപട്ടികയിലുള്ളവരുടെ പരിശോധനാഫലം ഇന്നു ലഭിക്കും. കൂടുതല്‍ ആളുകളില്‍ രോഗലക്ഷണം കാണുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഇന്ന് രാവിലെ 11.30 വരെ മാത്രം പരിശോധനയ്ക്കയച്ചത് 75...
പത്തനംതിട്ട: കൊറോണ വ്യാപനത്തെ ചെറുക്കാന്‍ സംസ്ഥാനത്ത് ആറ് ലാബുകള്‍ കൂടി. കൊറോണ പരിശോധനാ സംവിധാനമുള്ള വൈറോളജി ലാബുകളുടെ എണ്ണം നാലില്‍ നിന്നു പത്താക്കി ഉയര്‍ത്തി. രാജ്യത്ത് കോവിഡ് പരിശോധനയ്ക്ക് ഏറ്റവും കൂടുതല്‍ ലാബുകളുള്ള സംസ്ഥാനമായി ഇതോടെ കേരളവും തമിഴ്‌നാടും മാറി. സാമൂഹിക വ്യാപനം സംഭവിക്കുന്നുണ്ടോ...
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം രാജ്യത്ത് എത്ര വേഗത്തിലാണ് നടക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്. ഏറ്റവും ശുഭപ്രതീക്ഷ പുലര്‍ത്താവുന്ന സാഹചര്യത്തില്‍ മാത്രമേ രാജ്യത്ത് രോഗവ്യാപനം ഫലപ്രദമായി തടയാന്‍ കഴിയുകയുള്ളുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) റിപ്പോര്‍ട്ട്.
ഇത്തരം സാഹചര്യത്തില്‍ പോലും ഡല്‍ഹിയില്‍...
തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യം മുതലെടുക്കാന്‍ വ്യാപാരികള്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ വിലകൂട്ടി വില്‍ക്കാനോ സാധനങ്ങള്‍ പൂഴ്ത്തിവെയ്ക്കാനോ പാടില്ല. ഇപ്പോള്‍ തന്നെ ചില പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പരിശോധനാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടികള്‍...
കോറോണ വൈറസ് വ്യാപനം ദ്രുതഗതിയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് . ആദ്യ കേസില്‍ നിന്ന് ഒരുലക്ഷമാകാന്‍ 67 ദിവസമെടുത്തു. രണ്ട് ലക്ഷമാകാന്‍ 11 ദിവസവും മൂന്ന് ലക്ഷമാകാന്‍ വെറും നാല് ദിവസവുമാണ് എടുത്തതെന്ന ഭീകര റിപ്പോര്‍ട്ടാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വൈറസ് വ്യാപനത്തിനെതിരെ വിവിധ രാജ്യങ്ങളില്‍...