Tag: #health

ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടുകൂടി; യതീഷ് ചന്ദ്ര കൊടുത്ത ശിക്ഷ വൈറല്‍…

കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്ക് പരസ്യശിക്ഷ. കണ്ണൂരില്‍ വളപട്ടണം സ്‌റ്റേഷന്‍ പരിധിയിലെ അഴീക്കലില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ പോലീസ് ഏത്തമിടീപ്പിച്ചു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീപ്പിച്ചത്. ശനിയാഴ്ച രാവിലെ...

കാസര്‍കോട്; കൊറോണ സ്ഥിരീകരിച്ച ആദ്യരോഗി വൈറസ് പരത്തിയത് കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ ഇന്നലെ കൊറോണ സ്ഥിരീകരിച്ചത് ആദ്യരോഗികളുടെ ബന്ധുക്കള്‍ക്ക്. 11 പേര്‍ക്ക് രോഗം പകര്‍ന്നു. 11ഉം 16ഉം വയസ്സുള്ള കുട്ടികള്‍ക്കും കൊറോണ പകര്‍ന്നു. ഒന്‍പത് പേര്‍ സ്ത്രീകളാണ്. രോഗികള്‍ ഉദുമ, ചെങ്കള, ബോവിക്കാനം, മഞ്ചേശ്വരം, പടന്ന, നെല്ലിക്കുന്ന്, തളങ്കര മേഖലയിലുള്ളവരാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും...

കൊറോണ ബാധിച്ച ഡോക്ടര്‍ മരിച്ചു

ബെംഗളൂരു: കൊറോണ ബാധിച്ച ഡോക്ടര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മരണം 18 ആയി. മുംബൈയില്‍ 82 വയസുള്ള ഡോക്ടറാണ് കൊറോണ ബാധിച്ച് മരിച്ചത്. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഡോക്ടറുടെ മരണം. ഇതോടെ മഹാരാഷ്ട്രയില്‍ മരണം ആറായി. ഇദേഹത്തിന്റെ കുടുംബത്തിലെ ആറു പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്....

കുത്തനെ കൂടി; കേരളത്തില്‍ ഇന്ന് മാത്രം 39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; അതില്‍ 34 പേര്‍ കാസര്‍ഗോഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം 34 കേസുണ്ട്. ഇന്ന് നല്ല ദിവസമേ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതി കൂടുതല്‍ ഗൗരവരമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ രണ്ടുപേര്‍ക്കും...

കേരളത്തിന്റെ ചികില്‍സാ മാതൃക തേടി കേന്ദ്രം; വരുന്ന ഒരാഴ്ച നിര്‍ണായകമാണ് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കൊറോണ വ്യാപനം അറിയാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. വരുന്ന ഒരാഴ്ച വളരെ നിര്‍ണായകമാണ്. വിദേശത്തുനിന്ന് എത്തുന്ന ചിലര്‍ ഇപ്പോഴും ക്വാറന്റീന്‍ പാലിക്കുന്നില്ല. ഇവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകും. നിരീക്ഷിക്കുന്നവരുടെ എണ്ണം കൂടിയത് ഗള്‍ഫില്‍നിന്നുള്ള...

കൊറോണ: അടുത്ത ആഴ്ച നിര്‍ണായകം; കേരളത്തിന്റെ ചികിത്സാ രീതികള്‍ കേന്ദ്രം തേടി

തിരുവനന്തപുരം: കോവിഡിന്റെ വ്യാപനം അറിയാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സമൂഹവ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. വരുന്ന ഒരാഴ്ച നിര്‍ണായകമാണ്. വിദേശത്തുനിന്ന് എത്തുന്ന ചിലര്‍ ഇപ്പോഴും ക്വാറന്റീന്‍ പാലിക്കുന്നില്ല. ഇവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകും. നിരീക്ഷിക്കുന്നവരുടെ എണ്ണം കൂടിയത് ഗള്‍ഫില്‍നിന്നുള്ള വരവ് മൂലമാണ്. കേരളത്തിന്റെ...

കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരനും മാതാപിതാക്കളും ആശുപത്രി വിട്ടു

കൊച്ചി: കൊറോണ സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരനും മാതാപിതാക്കളും ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്ന് വന്ന ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്നാണ് മൂവരും ആശുപത്രി വിട്ടത്. ഇവരുള്‍പ്പെടെ രോഗം സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച്...

കൊറോണ: ഭേദമായവരില്‍ 10 ശതമാനം പേരില്‍ വീണ്ടും രോഗം, ലോകം ആശങ്കയില്‍

ന്യൂഡല്‍ഹി: ആരോഗ്യ മേഖലയെ ആശങ്കയിലാക്കി ചൈനയില്‍ നിന്ന് വീണ്ടും ചില വാര്‍ത്തകള്‍ പുറത്തുവരുന്നു. കൊറോണ രോഗം ഭേദമായവരില്‍ മൂന്ന് മുതല്‍ 10 ശതമാനം പേരില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊറോണ സംഹാര താണ്ഡവമാടിയ ചൈനയിലെ വുഹാനില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍. രോഗം...
Advertismentspot_img

Most Popular

G-8R01BE49R7