വാഷിങ്ടന്‍: കൊറോണ രോഗബാധിതര്‍ കുതിച്ചുയരുന്ന അമേരിക്കയില്‍ മരണം 2475 കവിഞ്ഞു. ഇന്നലെ മാത്രം 255 പേര്‍ മരണത്തിന് കീഴടങ്ങി. രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ട്.
അതേസമയം കൊറോണ വൈറസിന്റെ ഗൗരവം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തിരിച്ചറിഞ്ഞു. സാമൂഹിക അകലം പാലിക്കല്‍ നിയന്ത്രണങ്ങള്‍...
ഇതിലും നന്നായി എങ്ങനെയാണ് ജനങ്ങലെ പറഞ്ഞ് മനസിലാക്കുക. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ലോക്ക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ജനങ്ങളോട് കഴിവതും വീടിനുള്ളില്‍ തന്നെ തുടരാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാന്‍ കര്‍ശന സംവിധാനങ്ങളുമുണ്ട്. ഇത്രയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും പലസ്ഥലങ്ങളിലും...
ലോക്ക്ഡൗണില്‍ അവശ്യസാധനങ്ങള്‍ വീടുകളില്‍ വിതരണം ചെയ്യാനൊരുങ്ങി കണ്‍സ്യൂമര്‍ ഫെഡ്. സേവ് ഗ്രീന്‍ എന്ന സന്നദ്ധ സംഘടനയുടെ അഭിമുഖ്യത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന അതേ വിലയ്ക്കാണ് വീട്ടില്‍ സാധനങ്ങള്‍ എത്തിക്കുക. പൊതു വിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് അമിത വില...
ന്യൂഡല്‍ഹി: രാജ്യം കൊറോണയുടെ പിടിയിലായപ്പോല്‍ തകര്‍ന്നത് ഒരു കൂട്ടം ആളുകളുടെ സ്ുരക്ഷിതത്വവും സ്വപ്‌നങ്ങളുമാണ്. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലേക്കു മടങ്ങുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ അവസ്ഥ ഹൃദയഭേദകമായിരുന്നു എന്ന് ചിത്രം നമ്മുക്ക് കാണിച്ചു തരുന്നു. കൊറോണ രോഗത്തിന്റെ ഭീകരതയോ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യമോ ഇവരുടെ...
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്താകെ 1092 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതില്‍ 866 പേരാണ് ചികിത്സയിലുള്ളത്. 87 പേരുടെ അസുഖം ഭേദമായി. ഞായറാഴ്ച അഹമ്മാദാബാദിലും ശ്രീനഗറിലും ഓരോരുത്തര്‍...
പാലക്കാട് : പാലക്കാട് കാരക്കുറിശ്ശിയില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ മകനായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പ്രാഥമിക പരിശോധനയില്‍ കൊറോണ ബാധയില്ലെന്ന് കണ്ടെത്തി. ഇയാളുടെ സാമ്പിള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പാലക്കാട് രണ്ടാമത് രോഗം സ്ഥിരീകരിച്ച ആളാണ് ഉംറ കഴിഞ്ഞെത്തിയ കാരാക്കുറുശ്ശി സ്വദേശിക്കാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ...
ചുമയും പനിയുമായി എത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കുകയും മെഡിക്കൽ കോളേജിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് മുന്നറിയിപ്പ് നൽകി.
ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും ചില ആശുപത്രികളെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്.
രോഗികൾക്ക് കോവിഡ് ലക്ഷണങ്ങൾ...
തിരുവനന്തപുരം: കൊറോണ പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാന്‍ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. റാപ്പിഡ് ടെസ്റ്റ് ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയും ശനിയാഴ്ച വ്യക്തമാക്കി. അതിവേഗം ഫലം അറിയാന്‍ സാധിക്കുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രധാന പ്രത്യേകത.
നിലവില്‍...