ന്യൂഡല്‍ഹി : രാജ്യത്തു കോവിഡ് മരണം 11,882. രോഗികള്‍ 3,52,815 ആയി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച 1328 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെയാണു മരണസംഖ്യ കുത്തനെ കൂടിയത്. മഹാരാഷ്ട്രയില്‍ ആകെ മരണം 5537 ആയി. ഇന്നലെ പുതുതായി 1965 പേരുടെ മരണമാണ്...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍...
പത്തനംതിട്ട: ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. കോന്നി പയ്യനാമണ്‍ പ്രദേശത്തെ കുടുംബം എത്തിയതു ഡല്‍ഹിയില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ നഴ്‌സിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
അത്സമയം സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുന്നതില്‍ ചില മാറ്റങ്ങള്‍...
കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മായാണെന്നാണ് ചില പഠനങ്ങളുടെ കണ്ടെത്തല്‍. അതു ശരിവയ്ക്കുന്ന തരത്തില്‍ ഒരു പഠനംകൂടി പുറത്തുവന്നിരിക്കുന്നു. കഷണ്ടിയുള്ള പുരുഷന്‍മാരില്‍ കോവിഡ് ഗുരുതരമാകുമെന്നാണ് പഠനം പറയുന്നത്.
ബ്രൗണ്‍ സര്‍വകലാശാലയിലെ ഗവേഷകസംഘമാണ് പുരുഷന്‍മാരില്‍ കഷണ്ടി, കോവിഡ്– ന്റെ ലക്ഷണങ്ങളെ ഗുരുതരമാക്കുമെന്നു...
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തി. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. എന്നാല്‍ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയിലുള്ള ശ്രദ്ധ ദിനംപ്രതി കുറഞ്ഞുവരുകയാണ്. ഈ സാഹചര്യത്തിലാണ് നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുള്ള...
തൃശൂര്‍ : ലോകവ്യാപകമായി കോവിഡ് പടരുമ്പോള്‍ എങ്ങനെയും നാട്ടിലെത്തുക എന്നതായിരുന്നു എല്ലാ പ്രവാസികളുടെയും മനസില്‍. നാട്ടിലെത്തായാല്‍ രോഗത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന വിശ്വാസം തന്നെയാണ് അതിന് പിന്നില്‍. അതിന് ഏറ്റവും വലിയ ഉദാഹരണം ആണ് കഴിഞ്ഞ ദിവസം മരിച്ച ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ. 'എന്തായാലും...
ഇന്ന് 107 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3...