Tag: #health

ഇടുക്കിയില്‍ ഇന്ന് രണ്ട് പേര്‍ കോവിഡ്; ചികിത്സയിലുള്ളത് 52 പേര്‍

ഇടുക്കി: ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ കോവിഡ് സ്ഥിരീകരിച്ചു. 1. ജൂണ്‍ 11 ന് തമിഴ്നാട് മാര്‍ത്താണ്ടത്ത് നിന്നും വന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി(39). തമിഴ്നാട് നിന്നു ട്രാവലറിന് തിരുവനന്തപുരത്തെത്തുകയും അവിടെ നിന്ന് തിരുവനന്തപുരം-കണ്ണൂര്‍ പ്രത്യേക ട്രെയിനില്‍ കോട്ടയത്തെത്തി അവിടുന്ന് കരിങ്കുന്നത്തേക്ക് ജീപ്പിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. 2....

സമൂഹവ്യാപനം; ബോധവല്‍ക്കരണം നിര്‍ത്തി, ഇനി നിയമനടപടിയെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്. ഇത്രയുംനാള്‍ ബോധവല്‍ക്കരണമായിരുന്നെന്നും ഇന്ന് മുതല്‍ നിയമം നടപ്പിലാക്കുമെന്നും ഡിജിപി:ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങിയാലും ശാരീരിക അകലം പാലിച്ചില്ലെങ്കിലും കേസെടുക്കും. അറസ്റ്റും പിഴയും ഉണ്ടാകും. ജനക്കൂട്ടം കണ്ടാല്‍ പൊലീസിനെ അറിയിക്കണം. ജനക്കൂട്ടത്തിന്റെ വിഡിയോയും ഫോട്ടോയും...

മഹാരാഷ്ട്രയിലെ കോവിഡ് കേസുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്; 3,752 പുതിയ കേസുകള്‍, 100 മരണം

മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് 3,752 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒരു ദിവസം സ്ഥിരീകരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലെ ഏറ്റവും വലിയ വര്‍ധനയാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,20,504 ആയി....

ഇന്ന് കൊല്ലം ജില്ലയില്‍ 13 പേർക്കാണ് കോവിഡ്

ഇന്ന് കൊല്ലം ജില്ലയില്‍ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ വിദേശത്ത് നിന്നും ഒരാള്‍ തമിഴ് നാട്ടില്‍ നിന്നുമാണ് എത്തിയത് മലപ്പുറം ജില്ലയില്‍ നിന്നുമെത്തിയ ഒരാളുമുണ്ട് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ മറ്റൊരാളും. ഇന്ന് രോഗമുക്തി നേടിയവർ 14 പേര് ആണ്. *P 169* തേവലക്കര സ്വദേശിയായ...

മഹാരാഷ്ട്രയില്‍ ഇന്ന് 3307 പേര്‍ക്ക് കോവിഡ്; 114 മരണം

മുംബൈ: മഹാരാഷ്ട്രയിലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3307 പേര്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ 1,16,752 പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 3307 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 114 പേര്‍ മരിച്ചു. ആകെ മരണം 5,651 ആയി ഉയര്‍ന്നതായും...

കൊല്ലം ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ്; 12 പേര്‍ക്ക് രോഗമുക്തി

കൊല്ലം: ജില്ലയില്‍ ഇന്ന് 14 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ വിദേശത്ത് നിന്നെത്തിയവരും 3 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കേസുകളില്ല. ഇന്ന് ഉച്ചക്ക് മുന്‍പ് 4 പേരും വൈകീട്ട് 8 പേരും ഉള്‍പ്പടെ ജില്ലയില്‍...

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു. തമിഴ്‌നാട് സെക്രട്ടറിയേറ്റിലെ 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പരിശോധനാ ഫലം വൈകുന്നു; കോഴിക്കോട് ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് മടങ്ങിയ ആള്‍ക്ക് രോഗം

കോഴിക്കോട്: കോഴിക്കോട് കോവിഡ് ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് മടങ്ങിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ ആള്‍ക്കാണ് പരിശോധനയില്‍ രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഫറോക്ക് സ്വദേശിയായ ലോറി ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്രവസാംപിള്‍ ശേഖരിച്ച് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗം...
Advertismentspot_img

Most Popular

G-8R01BE49R7