Tag: #health

കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് 11 പേര്‍ക്ക് കോവിഡ്, രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11 പേർക്കാണ്. 7 പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. 2 പേർക്ക് യാത്രാചരിതമില്ല. ഇന്ന് ജില്ലയില്‍ 10 പേര്‍ രോഗമുക്തി നേടി. P 406 കരുനാഗപ്പളളി ആദിനാട് സ്വദേശിനിയായ 52 വയസുളള സ്ത്രീ. സ്രവ...

പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന്‌ വയസുകാരന് ഉൾപ്പെടെ എട്ട് പേർക്ക് കോവിഡ്

പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂലൈ ആറ്) മൂന്ന്‌ വയസുകാരന് ഉൾപ്പെടെ എട്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 33 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു. *ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര...

സംസ്ഥാനത്ത്‌ ഇന്ന് 225 പേർക്കാണ് കോവിഡ് ; പാലക്കാട് ജില്ലയില്‍ 29 പേര്‍ക്ക്

തിരുവനന്തപുരം:ഇന്ന് 225 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 പേര്‍ക്കും, കോഴിക്കോട് 20 പേര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ 13, എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ 12...

മഹാരാഷ്ട്രയില്‍ അതീവ ആശങ്ക, രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു, ഒറ്റദിവസം 7074 പുതിയ കേസുകള്‍

മുംബൈ: മഹാരാഷ്ട്ര അതീവ ആശങ്കയില്‍. രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 7074 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അതിനിടെ പൂനെ മേയര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആദ്യമായിട്ടാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഏഴായിരം കടക്കുന്നത്....

തമിഴ്നാട്ടില്‍ ഇന്ന് 3882 പേര്‍ക്ക് കോവിഡ് : രോഗികള്‍ ഒരു ലക്ഷത്തിനടത്ത്, 1264 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ ബുധനാഴ്ച 3882 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 94,049 ആയി. നിലവില്‍ 39,856 പേരാണ് ചികിത്സയിലുള്ളത്. 63 പേരാണ് ഇന്ന് മാത്രം രോഗം ബാധിച്ച് മരിച്ചത്. മരണപ്പെട്ടവരുടെ ആകെ എണ്ണം 1264 ആയി ഉയര്‍ന്നു....

85.5% രോഗികളും എട്ട് സംസ്ഥാനങ്ങളിള്‍ നിന്ന് ; 87 % മണവും ഈ സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ!

ന്യൂഡല്‍ഹി : മഹാരാഷ്ട്രയും ഡല്‍ഹിയും തമിഴ്‌നാടുമടക്കം 8 സംസ്ഥാനങ്ങളിലാണു രാജ്യത്ത് കോവിഡ് രോഗികളില്‍ 85.5 ശതമാനവുമെന്ന് ആരോഗ്യമന്ത്രാലയം. 87% മരണവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. തെലങ്കാന, ഗുജറാത്ത്, യുപി, ആന്ധ്രപ്രദേശ്, ബംഗാള്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. നിലവില്‍ 5 ലക്ഷത്തിലേറെ രോഗികളാണ് രാജ്യത്തുള്ളത്. 15,865...

ഇരട്ട ഗര്‍ഭപാത്രങ്ങളുള്ള ഇരുപത്തെട്ടുകാരിക്ക് രണ്ട് ഗര്‍ഭപാത്രത്തിലും വളരുന്നത് ഇരട്ടക്കുട്ടികള്‍; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

ഇരട്ട ഗര്‍ഭപാത്രങ്ങളുള്ള ഇരുപത്തെട്ടുകാരിക്ക് ഓരോ ഗര്‍ഭപാത്രത്തിലും വളരുന്നത് ഇരട്ടക്കുട്ടികള്‍. എസെക്‌സിലെ ബ്രെയിന്‍ട്രീയില്‍ താമസിക്കുന്ന കെല്ലി ഫെയര്‍ഹസ്റ്റിനാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ ഗര്‍ഭധാരണം സംഭവിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ളതാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗര്‍ഭിണിയായി 12 ആഴ്ചകള്‍ പിന്നിട്ടതിനെ തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലാണ് തനിക്ക് ഇരട്ട...

ചക്ക തലയില്‍ വീണ് കോവിഡ് സ്ഥിരീകരിച്ച യുവാവ് ഫലം നെഗറ്റീവായതിന് പിന്നാലെ മരിച്ചു

രാജപുരം : കാസര്‍കോട് ചക്ക തലയില്‍ വീണ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കോടോം ബേളൂര്‍ പഞ്ചായത്തിലെ ഏഴാംമൈല്‍ മുക്കുഴി കരിയത്തെ റോബിന്‍ തോമസ് (42) ആണ് മരിച്ചത്. ഏഴാംമൈലില്‍ ഓട്ടോ ഡ്രൈവറായിരുന്നു. മേയ് 19നാണ് ഇദ്ദേഹത്തെ ചക്ക തലയില്‍...
Advertismentspot_img

Most Popular

G-8R01BE49R7