തിരുവനന്തപുരം: പ്രേമംനടിച്ച് യുവതിയെ വശത്താക്കി സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് ആലത്തൂര്‍ അരങ്ങാട്ട് പറമ്പ് ഐശ്വര്യ വീട്ടില്‍ അനി എന്ന അനീഷി(38) നെയാണ് തിരുവനന്തപുരത്തുനിന്ന് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റും സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍മാരായ യുവതികളുമായി...
പാലക്കാട്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ തേടി പതിനേഴുകാരന് തിരുവനന്തപുരത്ത് നിന്ന് പാലക്കാട് എത്തി. തന്റെ വീട്ടീലേക്കുള്ള വഴി ചാറ്റിലൂടെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന യുവതി ഒരു ഘട്ടമെത്തിയപ്പോള്‍ മൊബൈല്‍ ഡാറ്റ ഓഫ് ചെയ്ത് മുങ്ങിയതോടെ പതിനേഴുകാരന് കുടുങ്ങി. ഒടുവില്‍ രക്ഷകരായതാകട്ടെ പോലീസും.
ഫേസ്ബുക്ക് വഴി മാത്രമുള്ള ബന്ധത്തെ...
ഭോപ്പാല്‍: മൂന്ന് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ 16 കാരി ജീവനൊടുക്കി. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മൂന്ന് പേര് അറസ്റ്റിലായി. കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു. സാഗര്‍ എസ്പിയാണ് കേസ് അന്വേഷിക്കുന്നത്.
സംസ്ഥാനത്ത് ബലാത്സംഗം നടക്കുന്നത് വര്‍ധിച്ചതിനെ തുടര്‍ന്ന് ഈ കേസുകള്‍ പരിഗണിക്കുന്നതിനായി...
ദുബൈ: അമിത മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആണ് സുഹൃത്ത് അറസ്റ്റില്‍. യുഎഇ സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്. യുവതിയുമായി യുവാവ് കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കവെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച പെണ്‍കുട്ടി പെട്ടെന്ന് മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവാവ് മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
കോമറോസ് ഐലന്റ് സ്വദേശിയായ 35...
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ തിലക് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുറിയില്‍ തൂങ്ങിമരിച്ച നില്യില് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്നും സഹോദരങ്ങളായ മൂന്നുപേരെ സ്റ്റേഷനിലെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ടിരുന്നുവെന്നും ഇവരുടെ കുടുംബം ആരോപിച്ചു.
അയല്ക്കാരന് മകളെ തട്ടിക്കൊണ്ടുപോയിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. മകളും അയല്ക്കാരന്റെ...
കോഴിക്കോട്: സഹപാഠിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അറസ്റ്റില്‍. പടനിലം സ്വദേശി കണ്ടംപാലത്ത് എംകെ ഹിഷാമിനെയാണ് ചേവായൂര്‍ സിഐ കെകെ ബിജു അറസ്റ്റ് ചെയ്തത്. ജ്യുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
വ്യത്യസ്ത മതക്കാരായ...
വിശാഖപട്ടണം: ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണ ലഭിക്കാന്‍ രാഹുല്‍ ഒരു 'നല്ല ബ്രാഹ്മണ പെണ്‍കുട്ടി'യെ വിവാഹം ചെയ്യണമെന്ന് തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി.) എം.പി. ജെ.സി. ദിവാകര്‍. താനൊരിക്കല്‍ ഇക്കാര്യം യു.പി.എ. അധ്യക്ഷയും രാഹുലിന്റെ അമ്മയുമായ സോണിയാ ഗാന്ധിയോടു പറഞ്ഞിരുന്നെന്നും ജെ.സി. ദിവാകര്‍ പറഞ്ഞു. വിശാഖപട്ടണത്തു നടന്ന...