ചെങ്ങന്നൂര്‍: കേരളത്തെ മുക്കിയ മഹാപ്രളയത്തില്‍ ഭര്‍ത്താവിന്റെ മൃതദേഹം ഒലിച്ചു പോകാതിരിക്കാന്‍ കെട്ടിയിട്ട് ഭാര്യയും സഹോദരന്റെ ഭാര്യയും കാവലിരുന്നത് രണ്ടുനാള്‍. ഭക്ഷണമോ വെള്ളമോ കൂടാതെ കഴിഞ്ഞ ഇരുവരെയും മൃതദേഹത്തിനൊപ്പമാണ് പുറത്തെത്തിച്ചത്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് കാവലിരിക്കേണ്ടി വന്ന അമ്മയുടെ ഞെട്ടല്‍ ഇതുവരെ മാറിയില്ലെന്ന് മകന്‍ പറയുന്നു.
പ്രളയം ഏറ്റവും...
തിരുവനന്തപുരം: യു.എ.ഇയുടെ സാമ്പത്തിക സഹായം ലഭിക്കാന്‍ കേന്ദ്രം നയം തിരുത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം . ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.ഇ അനുവദിച്ച 700കോടി രൂപ കേരളത്തിന് കിട്ടണമെന്നും കേന്ദ്രത്തില്‍ നിന്ന് അനുവദിച്ച 600കോടി, ധനസഹായത്തിന്റെ ആദ്യ...
കൊച്ചി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഹണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മലയാളികളുടെ പ്രതിഷേധം ആളിക്കത്തുകയാണ്. മണിക്കൂറുകള്‍ക്ക് മുമ്പ് മോദി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് മലയാളികളുടെ ശക്തമായ രീതിയിലാണ് പ്രതികരിക്കുന്നത്.
ഇത്രയും...
പ്രളയത്തെ തുടര്‍ന്ന് താന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്ന പ്രചരണത്തിന് മറുപടിയുമായി നടന്‍ ടോവിനോ തോമസ്. ഇത്തരത്തിലുള്ള പ്രചരണം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും മനുഷ്യത്വത്തിന്റെ പേരില്‍ മാത്രമാണ് താന്‍ സേവനസന്നദ്ധനായി ഇറങ്ങിയതെന്നും ടോവീനോ മാതൃഭുമിയോട് പറഞ്ഞു. ഇതിന്റെ പേരില്‍ തന്റെ സിനിമകള്‍ ആരും കണ്ടില്ലെങ്കിലും...
തിരുവനന്തപുരം: കേരളം പ്രളയക്കെടുതില്‍ ദുരിതമനുഭവിക്കുമ്പോള്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി വന്ന പ്രതിപക്ഷത്തിനും ബിജെപിക്കും എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം ഭരണകൂടത്തിന്റെ സൃഷ്ടിയാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി കനത്ത തിരിച്ചടിയാണ് നല്‍കിയത്.. കേരളത്തിന് വിദേശ രാഷ്ട്രങ്ങള്‍ വരെ സഹായധനം പ്രഖ്യാപിക്കുന്ന...
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ പെട്ട് ദുരിതമനുഭവിക്കുന്ന കേരളത്തിന് വന്‍ ധനസഹായമാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്ത യുഎഇയില്‍ നിന്നും സഹായധനം സ്വീകരിക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റ വാദം. എന്നാല്‍ ഈവാദം ശരിയല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ ദുരന്തനിവാരണ നയ...
കൊച്ചി:കേരളത്തിലുണ്ടായ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതും കേന്ദ്ര സഹായം വൈകുന്നതിലും വലിയ രീതിയിലുള്ള പ്രതിഷേധനങ്ങളാണ് ഉണ്ടാകുന്നത്. ആദ്യം നൂറു കോടിയും പിന്നീട് 500 കോടിയുമാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനെതിരെ പ്രതിഷേധവുമായാണ് നടന്‍ ടോവിനോ തോമസും രംഗത്തെത്തിയിരിക്കുന്നത്.
നൂറു പശുക്കളും ഒപ്പം 100000 പേരും പ്രളയത്തില്‍പ്പെട്ടു. ഞങ്ങള്‍ക്ക്...