Tag: facebook post

മനസും ശരീരവും യഥാര്‍ഥ പുരുഷനോടൊപ്പമല്ലാതെ പങ്കിടില്ലെന്ന് ശാരദക്കുട്ടി

കൊച്ചി: യഥാര്‍ഥ പുരുഷനോടൊപ്പമല്ലാതെ മനസ്സും ശരീരവും പങ്കിടില്ലെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യഥാര്‍ഥ പുരുഷനെ എങ്ങനെ തിരിച്ചറിയാം? യഥാര്‍ഥ പുരുഷനെ തിരിച്ചറിയുവാനും സ്‌നേഹിക്കുവാനും കൂടെ ചേര്‍ത്തു നിര്‍ത്തുവാനും ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ അഭിപ്രായം എന്ന ആമുഖത്തോടെ ശാരദക്കുട്ടി തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇതൊരു...

‘എന്റെ വോട്ട് ബി.ജെ.പിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്’ ബി.ജെ.പിയില്‍ ചേര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍; വിവാദമായതോടെ മറുകണ്ടം ചാടി

കോട്ടയം: 'എന്റെ വോട്ട് ബി.ജെ.പിക്ക്, അഛന്റെ വോട്ട് കോണ്‍ഗ്രസിന്' എന്ന ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍. പോസ്റ്റ് താന്‍ എഴുതിയതല്ലെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമാണ് അമലിന്റെ വിശദീകരണം. പ്രിയപ്പെട്ടവരേ, എന്റെ അക്കൗണ്ട് ഇന്നലെ ഹാക്ക് ചെയ്യപ്പെട്ടതാണ്....

കണ്ടവന്റെ വാള്‍തലപ്പില്‍ ഒടുങ്ങാന്‍ വയ്യ’, ‘ഞാനെന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്: ഡിവൈഎഫ്‌ഐ നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറല്‍

കൊച്ചി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ച് യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറല്‍. ഞാനെന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഈ കെട്ട കാലത്ത് കണ്ടവന്റെ വാള്‍തലപ്പില്‍ ഒടുങ്ങാന്‍ വയ്യെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഞാന്‍ മരിച്ചാല്‍ പാവം എന്റെ അമ്മ, അച്ഛന്‍ ,ഏട്ടന്‍ , ഭാര്യ...

കോടിയേരിയും കുമ്മനവും പരസ്പരം കുത്തിക്കൊല്ലാത്ത കാലത്തോളം നടക്കുന്നത് രാഷ്ട്രീയ കൊലപാതകങ്ങളല്ല!!! കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി

കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തികൊല്ലാത്ത കാലത്തോളം ഇപ്പോള്‍ സംഭവിക്കുന്നതിനെ രാഷ്ട്രീയ കൊലപാതകമെന്ന് വിളിക്കരുതെന്ന് നടന്‍ ഹരീഷ് പരിഹസിച്ചു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത് വന്നത്. കോടിയേരി ബാലകൃഷ്ണനും കുമ്മനം...

ബി.ജെ.പി മന്ത്രിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങില്ലെന്ന് വാശി പിടിച്ചാല്‍ പലര്‍ക്കും ഈ ജന്മത്ത് അവാര്‍ഡ് വാങ്ങാനുള്ള യോഗമുണ്ടാകില്ലെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി മന്ത്രിയുടെ കയ്യില്‍നിന്ന് ദേശീയ അവാര്‍ഡ് വാങ്ങില്ല എന്നൊക്കെ വാശിപിടിച്ചാല്‍ പലര്‍ക്കും ഈ ജന്മത്തില്‍ അവാര്‍ഡുവാങ്ങാനുള്ള യോഗം ഉണ്ടാവുകയില്ലന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. അവാര്‍ഡുദാന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള ചിലരുടെ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം. അവാര്‍ഡ് സ്വീകരിച്ചതിനെ തുടര്‍ന്ന്...

‘അവളുടെ രക്തം കൂടി വേണം…!’ ദീപാ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി

തിരുവനന്തപുരം: അധ്യാപിക ദീപ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി. രമേശ് കുമാര്‍ നായര്‍ എന്നയാളുടെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് 'അവളുടെ രക്തം കൂടി വേണമെന്നും അവള്‍ ക്ഷമയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് മുന്നോട്ട് പോകുകയാണെന്നും' പറഞ്ഞ് കൊലവിളി ആഹ്വാനം നടത്തിയത്. അതിനായി ഞങ്ങള്‍ ശ്രമിക്കുമെന്ന് ഇതിന്...

‘അങ്കിള്‍’ കാണാന്‍ തീയേറ്ററില്‍ ആളുകയറില്ലെന്ന് പറഞ്ഞയാള്‍ക്ക് മറുപടി കൊടുത്തു ജോയ് മാത്യു

മമ്മൂട്ടി ചിത്രം അങ്കിള്‍ കാണാന്‍ തീയേറ്ററുകളില്‍ ആളുകയറില്ലെന്ന് പറഞ്ഞയാള്‍ക്ക് മറുപടിയുമായി തിരക്കഥാകൃത്ത് ജോയ് മാത്യു. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയ്ക്ക് കീഴിലാണ് മമ്മൂട്ടിയാണെങ്കില്‍ സിനിമ കാണാന്‍ ആളുകയറില്ല എന്നൊരാള്‍ പറഞ്ഞത്. എന്നാല്‍ ആളുകള്‍ക്ക് കയറാന്‍ തീയേറ്ററില്‍ ഇഷ്ടം പോലെ വാതിലുകളുണ്ടെന്നായിരുന്നു...

ആ കുറിപ്പ് ഫോട്ടോഷോപ്പാണ്!!! ആരും പ്രചരിപ്പിക്കരുത്; തൃശൂര്‍ പൂരം ആശംസ കുറിപ്പിന് വിശദീകരണവുമായി മേജര്‍ രവി

കൊച്ചി: താന്‍ ഫേസ്ബുക്കില്‍ എഴുതിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പിനെക്കുറിച്ച് വിശദീകരണവുമായി സംവിധായകന്‍ മേജര്‍ രവി. തൃശൂര്‍ പൂരം ആശംസകള്‍ നേര്‍ന്നുകൊണ്ട് മേജര്‍ രവി എഴുതിയെന്ന് പറഞ്ഞ് ഒരു കുറിപ്പ് വ്യാപകമായി സോഷ്യല്‍ മീഡിയയകളില്‍ പ്രചരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ചിലര്‍ ഫോട്ടോഷോപ്പില്‍...
Advertismentspot_img

Most Popular

G-8R01BE49R7