സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റി. എസ്എസ്എൽസി, പ്ലസ്ടു അടക്കമുള്ള പരീക്ഷകൾ മാറ്റി. സർവകലാശാല പരീക്ഷകളും മാറ്റി.
സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ് എസ് എൽ സി, ഹയർ സെക്കൻഡറി സർവകലാശാല പരീക്ഷകള്‍ അടക്കം മുഴുവൻ പരീക്ഷകളും മാറ്റിവച്ചു. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത...
സംസ്ഥാനത്ത് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും തുടരും. സംസ്ഥാനത്തെ സര്‍വ്വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല.
നിലവില്‍ നടക്കുന്ന സിബിഎസ്‍ഇ, സര്‍വ്വകലാശാല പരീക്ഷകള്‍ നിര്‍ത്തിവെക്കാനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ തീരുമാനം. മാര്‍ച്ച് 31 ന് ശേഷമായിരിക്കും...
തിരുവനന്തപുരം:കൊറോണ ഭീതിയില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ വര്‍ധിച്ചിട്ടും സര്‍വകലാശാല പരീക്ഷകള്‍ക്കു മാറ്റമില്ല. കേരള സര്‍വകലാശാല ഡിഗ്രി പരീക്ഷകള്‍ നാളെ തുടങ്ങും. പിജി പരീക്ഷകളും നടത്തും. യാത്ര, താമസം തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. സ്വകാര്യ ഹോസ്റ്റലുകളും പേയിങ് ഗസ്റ്റ് സൗകര്യങ്ങളും അടയ്ക്കുകയാണ്. ഇതോടെ എവിടെ...
പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയവർക്കു കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിലെ അങ്കണവാടി, പോളിടെക്നിക് കോളജ്, പ്രഫഷനൽ കോളജ്, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ മൂന്നു ദിവസം കലക്ടർ അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക്...
സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ഈ മാസം 25 വരെ നല്‍കാം. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. 25 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷകള്‍ സ്വീകരിക്കും. എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫിസിലേക്ക് അപേക്ഷയുടെ പ്രിന്റ്ഔട്ട് അയക്കേണ്ടതില്ല. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
എന്‍ജിനിയറിംഗ്,...
തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യപേപ്പര്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയ ശേഷം സര്‍ക്കാരും പി.എസ്.സിയും ചേര്‍ന്ന് മലയാളികളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മലയാളത്തില്‍ ചോദ്യപേപ്പറുകള്‍ നല്‍കാനുള്ള ഒരു നടപടിയും പി.എസ്.സി ഇത് വരെ ആരംഭിച്ചിട്ടില്ല. പി.എസ്.സി ഓഫീസ് പടിക്കല്‍ നടത്തിയ നിരാഹാര...
ഇടുക്കി: പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ഇക്കണോമിക്‌സ് ചോദ്യ പേപ്പര്‍ ഇടുക്കിയില്‍ ചോര്‍ന്നു. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്‌സിന്റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്. ഒരു മണിക്കൂര്‍ വൈകി അധ്യാപകര്‍ ഹിസ്റ്ററിയുടെ ചോദ്യക്കടലാസ് ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കി പരീക്ഷ നടത്തി.
പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍...