Tag: election

ഒടുവില്‍ തീരുമാനമായി; വയനാട്ടില്‍ രാഹുല്‍ ഗാന്ധിതന്നെ; എ.കെ. ആന്റണി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചതത്വങ്ങള്‍ക്ക് വിരാമമിട്ട് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തന്നെ തീരുമാനിച്ചു. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക. കോണ്‍ഗ്രസ് വക്താവായ രന്ദീപ് സിങ് സുര്‍ജെവാല എഐസിസി ജനറല്‍ സെക്രട്ടറി...

പി. ജയരാജനെതിരെ രണ്ട് കൊലപാതക കേസടക്കം പത്ത് ക്രിമിനല്‍ കേസുകളിലെ പ്രതി

വടകര: വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജനെതിരെ രണ്ട് കൊലപാതക കേസടക്കം പത്ത് കേസുകള്‍. ഒരു കേസില്‍ ശിക്ഷിച്ചിട്ടുണ്ട്. കതിരൂര്‍ മനോജ് വധവും ഷൂക്കൂര്‍ വധക്കേസുമാണ് ജയരാജനെതിരെയുള്ള കൊലപാതകക്കേസുകള്‍. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ജയരാജന്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. കതിരൂര്‍ മനോജ്...

അപമാനിച്ചിട്ടില്ല; മത്സ്യത്തൊഴിലാളികളെ കണ്ടാല്‍ ഓക്കാനം വരുന്ന ആളല്ല താനെന്ന് ശശി തരൂര്‍

തിരുവനന്തപുരം: തനിക്കെതിരെ നുണപ്രചാരണം നടക്കുന്നുവെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. താന്‍ സ്വയം പരിഹസിച്ചെഴുതിയ വാക്കുകളാണ് തെറ്റിദ്ധരിപ്പിക്കുന്നത്. താന്‍ മത്സ്യത്തൊഴിലാളികളെ അപമാനിച്ചിട്ടില്ലെന്ന് ശശി തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. തന്റെ കുടുംബാംഗങ്ങളെല്ലാം മത്സ്യം കഴിക്കുന്നവരാണ്. 'ഓക്കാനം വരുന്ന' എന്ന അര്‍ത്ഥത്തിലല്ല സ്‌ക്വീമിഷ് എന്ന...

തെരഞ്ഞെടുപ്പിലും തരംഗമായി ലൂസിഫര്‍ .., സ്റ്റീഫന്‍ നെടുമ്പള്ളിയായി സ്ഥാനാര്‍ഥികള്‍..!!!

പൃഥ്വിരാജ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രം ലൂസിഫറിന്റെ പോസ്റ്റര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും സജീവം. ലൂസിഫറിനെയും സ്റ്റീഫന്‍ നെടുമ്പള്ളിയേയും ഏറ്റെടുത്തിരിക്കുകയാണ് കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍. ചിത്രം റിലീസായതിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളുടെ ലൂസിഫര്‍ പോസ്റ്ററുകളും നവമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. വിന്റേജ് ജീപ്പില്‍ മുണ്ടുടുത്ത് വന്നാണ് സ്റ്റീഫന്‍ നെടുമ്ബള്ളി ആരാധക ഹൃദയം...

185 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ഒരു മണ്ഡലം..!!!

തെലങ്കാനയിലെ ലോക്‌സഭാ മണ്ഡലത്തില്‍ ജനവിധി തേടാന്‍ എത്തുന്നത് റെക്കോര്‍ഡ് സ്ഥാനാര്‍ത്ഥികള്‍. ഇതോടെ തെലങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തയ്യാറെടുപ്പുകളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തി. സ്ഥാനാര്‍ത്ഥികളുടെ എണ്ണം 64 (63 സ്ഥാനാര്‍ത്ഥികളും നോട്ടയും) കവിഞ്ഞാല്‍ വോട്ടിങ് യന്ത്രം പറ്റില്ലെന്നതിനാല്‍ ബാലറ്റ്...

ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഉടനെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ താന്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം ന്യായമാണെന്ന് രാഹുല്‍ ഗാന്ധി. പി.സി.സി.കളുടെ ആവശ്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം സീറ്റില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ആദ്യമായിട്ടാണ് പ്രതികരണം നടത്തുന്നത്. ഒരു ഹിന്ദി ദിന പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്റെ...

15 ബാങ്ക് അക്കൗണ്ടുകളുമായി കുഞ്ഞാലിക്കുട്ടി; സഹകരണ ബാങ്കുകളില്‍തന്നെ ഏഴ് അക്കൗണ്ടുകള്‍; ഭാര്യയ്ക്ക് എട്ടു ബാങ്കുകളില്‍ നിക്ഷേപം

മലപ്പുറം: മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടിക്ക് 15 ബാങ്ക് അക്കൗണ്ടുകള്‍. നാമനിര്‍ദ്ദേശ പത്രികയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയിലുളള രണ്ട് അക്കൗണ്ടുകള്‍ ഉള്‍പ്പടെയാണിത്. സ്വന്തം നാടായ മലപ്പുറം ജില്ലയിലെ...

കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃക; ബാലഗോപാല്‍ തുടങ്ങിവച്ച കൊല്ലം ജില്ലാ ആശുപത്രിയിലെ പൊതിച്ചോര്‍ വിതരണം; തെരഞ്ഞെടുപ്പ് ചൂടിലും ഹൃദയസ്പര്‍ശം മുടക്കാതെ പ്രവര്‍ത്തകര്‍…

കൊല്ലം: ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഹൃദയസ്പര്‍ശം എന്ന ഉച്ചഭക്ഷണ പദ്ധതി തെരഞ്ഞെടുപ്പ് ചൂടിനിടയിലും മുടങ്ങിയിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍ സിപിഎം ജില്ലാ സെക്രട്ടറി ആയിരിക്കുന്ന സമയത്ത് തുടങ്ങിവച്ച പദ്ധതിയാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നത്....
Advertismentspot_img

Most Popular

G-8R01BE49R7