നിയമസഭാ തിരഞ്ഞെടുപ്പു തീയതി മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കാനാകുമെന്നു സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും പ്രചണത്തിനായി എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പു തീയതി സംബന്ധിച്ച് പ്രഖ്യാപനം ഫെബ്രിവരിയോടെയുണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പു...
തിരുവനന്തപുരം : ഇടതു മുന്നണി ഇത്തവണ ചരിത്രം തിരുത്തിക്കുറിച്ച് തുടര്‍ഭരണം നേടുമെന്ന് ചാനല്‍ സര്‍വേ ഫലങ്ങള്‍. എഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പ്രീ പോള്‍ സര്‍വേ ഫലവും, ട്വന്റി ഫോര്‍ ന്യൂസിന്റെ കേരള പോള്‍ ട്രാക്കര്‍ സര്‍വേ ഫലവുമാണ് എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിക്കുന്നത്.
എല്‍ഡിഎഫ് 72...
കൊല്‍ക്കത്ത: തൃണമൂല്‍-ബിജെപി സംഘര്‍ഷം മുറുകുന്ന ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കേന്ദ്ര സേനയെ വിന്യസിക്കുന്നു. കേന്ദ്ര സേനയുടെ ആദ്യ സംഘം വരുംദിവസങ്ങളില്‍ ബംഗാളിലെത്തുമെന്നാണ് വിവരം.
പതിവ് രീതി അനുസരിച്ച്, സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം നിലവില്‍വന്നശേഷമാണ് കേന്ദ്ര...
ന്യൂഡല്‍ഹി: പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പന്‍. മുന്നണിമാറ്റത്തെ കുറിച്ച് ശരദ് പവാറും പ്രഫുല്‍ പട്ടേലുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനിക്കും. ശരദ് പവാറുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പന്‍ ആവര്‍ത്തിച്ചതോടെ എല്‍ഡിഎഫ് സീറ്റ്...
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഒഴിവുവന്ന മൂന്ന് സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് ഒന്നിന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
ഗുജറാത്തിലെ രണ്ടും അസമിലെ ഒരു സീറ്റിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, അഭയ് ഭരദ്വാജ് എന്നിവരുടെ മരണം ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളില്‍ ഒഴിവുണ്ടാക്കി....
പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ലോക്സഭാ സ്പീക്കര്‍ക്ക് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ മുന്നോടിയായാണ് രാജി.
മലപ്പുറത്ത് നിന്നായിരിക്കും കുഞ്ഞാലിക്കുട്ടി ജനവിധി തേടുക. കുഞ്ഞാലിക്കുട്ടി രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് ലീഗ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരുന്നു.
യു.ഡി.എഫ് വലിയ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പല സ്ഥലങ്ങളിലും സീറ്റു ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. അതിനിടെ ഇടതു സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രതീക്ഷകളും അഭ്യൂഹങ്ങളും ഏറെയാണ്. ഇന്നും നാളെയും മറ്റന്നാളുമായി നടക്കുന്ന സിപിഎം നേതൃയോഗങ്ങളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരാനിരിക്കെ സിപിഎമ്മിലെ മുതിര്‍ന്ന...
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു ഇടതു മുന്നേറ്റം
ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നിൽ.
10 ജില്ലാ പഞ്ചായത്തുകളിലും ഇടതുമുന്നണിക്ക് മുന്നേറ്റം.
നാലു കോർപ്പറേഷനിലും എൽഡിഎഫിന് മേൽക്കൈ.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ലീഡ് നില
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 27 ഇടത്ത് എല്‍.ഡി.എഫും ആറിടത്ത് യു.ഡി.എഫും 15 ഇടത്ത് എന്‍.ഡി.എയും മുന്നില്‍.
മേയർ സ്ഥാനാർത്ഥി...