Tag: education

സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ്‍ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; സി.ബി.എസ്​.ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും തുടരും. സംസ്ഥാനത്തെ സര്‍വ്വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല. നിലവില്‍ നടക്കുന്ന സിബിഎസ്‍ഇ, സര്‍വ്വകലാശാല പരീക്ഷകള്‍ നിര്‍ത്തിവെക്കാനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ തീരുമാനം. മാര്‍ച്ച് 31 ന് ശേഷമായിരിക്കും...

വിദ്യാഭ്യാസ മേഖലയില്‍ മുന്നേറ്റം: രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷയിലെ മികച്ച പ്രവര്‍ത്തനത്തിന് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം. പദ്ധതികള്‍ നടപ്പാക്കുന്നതിലെ മികവിലാണ് കേരളം പെര്‍ഫോമന്‍സ് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. റാങ്കിംഗില്‍ 862 പോയിന്റാണ് കേരളം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ 826 പോയിന്റില്‍ നിന്നാണ് കേരളം ഈ...

വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലിചെയ്യാനുള്ള അനുമതിയായി

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലിചെയ്യാനുള്ള അനുമതിക്ക് മാനദണ്ഡങ്ങളായി. അഞ്ചുവിദ്യാര്‍ഥികളില്‍ക്കൂടുതല്‍ ആറുമാസത്തേക്കു ജോലിനല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കും. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്ക് ശമ്പളം നല്‍കാന്‍ അനുവദിച്ചിട്ടുള്ള പണത്തിന്റെ 15 ശതമാനം വരെ വിദ്യാര്‍ഥികള്‍ക്ക് പ്രതിഫലമായി നല്‍കാം. 'സപ്പോര്‍ട്ടിങ് യൂത്ത് എംപ്ലോയബിലിറ്റി ഇന്‍ ദി സ്‌റ്റേറ്റ്' എന്ന സര്‍ട്ടിഫിക്കറ്റാണു...

നിങ്ങളുടെ കുട്ടിക്ക് പരീക്ഷ എഴുതാന്‍ കഴിയുമോ..? അഫിലിയേഷനില്ലാതെ സംസ്ഥാനത്ത് 600 സ്‌കൂളുകള്‍

കൊച്ചി: നമ്മുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിന് അഫിലിയേഷനുണ്ടോ..? ഇപ്പോഴാണ് പല രക്ഷിതാക്കളും ഇതിനെ കുറിച്ച് ആലോചിക്കുന്നത്. കാരണം ഇപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുന്ന ഒരു സംഭവം ഉണ്ടായിരിക്കുന്നു. സി.ബി.എസ്.ഇ. അഫിലിയേഷന്‍ ഇല്ലാത്തതിനാല്‍ മട്ടാഞ്ചേരിയിലെ അരൂജ സ്‌കൂളില്‍ 34 വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ. പത്താം ക്ലാസ് വാര്‍ഷിക പരീക്ഷ...

വിരട്ടാൻ നോക്കണ്ട…! മുഖ്യമന്ത്രിയോട് ലീഗ്

എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ ഇടപെടാനുള്ള സർക്കാർ തീരുമാനത്തിൽ കടുത്ത വിമർശനവുമായി ലീഗ് നേതൃത്വം. വിദ്യാഭ്യാസ മേഖലയിൽ മാനേജ്മെന്റിനെയോ, അധ്യാപകരെയോ വിരട്ടി ശുദ്ധീകരണം നടത്താൻ മുഖ്യമന്ത്രി ശ്രമം നടത്തേണ്ടന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചു. എന്നാൽ എയ്ഡഡ് സ്കൂൾ നിയമന വിഷയത്തിൽ...

300 അധ്യാപകരുടെ ഒഴിവ്, ശമ്പളം: 65,000 രൂപ

മാലദ്വീപ് വിദ്യാഭ്യാസവകുപ്പിൽ അറബിക്/ഖുർആൻ അധ്യാപകരുടെ 300 ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള തിയതി 20 വരെ നീട്ടി. അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65,000 രൂപയാണ് അടിസ്ഥാന ശമ്പളം. വിവരങ്ങൾക്ക് www.norkaroots.org. ടോൾ ഫ്രീ നമ്പർ 18004253939

ഡാറ്റാ സയന്‍സ് : വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് വാരാന്ത്യ ക്ലാസ്

തൃശൂര്‍: വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കായി ഐസിറ്റി അക്കാദമി ഒരുക്കുന്ന ഡാറ്റാ സയന്‍സ് വാരാന്ത്യ ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്രോഗ്രാമിങ്ങില്‍ താത്പര്യവുമുള്ള പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്ലാസുകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള കോഴ്‌സ് മുന്‍നിര ഐടി കമ്പനികളുമായി കൂടിയാലോചിച്ച് തയാറാക്കിയ സിലബസ്...

സെന്റ് തെരേസാസ് കോളേജിന് നാക് അക്രെഡിറ്റേഷനില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനം

കൊച്ചി: രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ സെന്റ് തെരേസാസ് കോളേജ് നാഷണല്‍ അസെസ്സ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ (NAAC) പരിഷ്‌കരിച്ച വ്യവസ്ഥകള്‍ പ്രകാരമുള്ള നാലാംഘട്ട മൂല്യനിര്‍ണയത്തില്‍ സിജിപിഎ 3.57 സ്‌കോറോടെ എ++ ഗ്രേഡ് കരസ്ഥമാക്കി. നാലാംഘട്ട നാക് മൂല്യനിര്‍ണയത്തില്‍ എ++ ഗ്രേഡ്...
Advertismentspot_img

Most Popular

G-8R01BE49R7