ചുവന്ന ചുണ്ടുകള്‍ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ കാണില്ല. ചുവന്ന ചുണ്ടുകള്‍ ഇല്ലാത്തതിന്റെ പേരില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. നിമിഷങ്ങള്‍ കൊണ്ട് ചുണ്ടിന് ചുവപ്പ് നിറം കിട്ടാന്‍ ഇതാ ചില നുറുങ്ങുവിദ്യകള്‍..
ചുണ്ടിന്റെ കറുപ്പ് നിറം മാറുന്നതിന് നാരങ്ങാനീര്, തേന്‍, ഗ്ലിസറിന്‍ ഇവ അര ചെറിയ സ്പൂണ്‍ വീതമെടുത്തു...