Tag: delhi

പ്രായമോ മതമോ പരിഗണിക്കാതെ സ്ത്രീകളെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തളളി

ഡല്‍ഹി: പ്രായമോ മതമോ പരിഗണിക്കാതെ സ്ത്രീകളെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളി. ക്ഷേത്രങ്ങളിലും മുസ്‌ലിം പള്ളികളിലും പാഴ്‌സികളുടെ ആരാധനാലയങ്ങളിലും പ്രായമോ മതമോ നോക്കാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സഞ്ജീവ് കുമാറാണു കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ പറയുന്ന ആരാധനാലയങ്ങള്‍ തങ്ങളുടെ പരിധിയില്‍...

ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: കര്‍ഷകര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ച് അവസാനിപ്പിച്ചു. പുലര്‍ച്ചയോടെ കിസാന്‍ഘട്ടിലേക്ക് സമരക്കാരെ പ്രവേശിപ്പിച്ചതോടെയാണ് ഒത്തുതീര്‍പ്പിന് സമരക്കാര്‍ തയ്യാറായത്. 400 ട്രാക്ടറുകളിലായി ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചു. പുലര്‍ച്ചെ നാല് മണിയോടെ എത്തിയ കര്‍ഷകര്‍ 5.30 ഓടെ പിരിഞ്ഞുപോയി. തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും...

ഇനി ബിഗ് ബിയ്ക്കും കോഹ്‌ലിയ്ക്കുമൊപ്പം സണ്ണി ലിയോണും!!!

ന്യൂഡല്‍ഹി: ഇനി സണ്ണി ലിയോണിന്റെ മെഴുക് പ്രതിമ കാണണമെങ്കില്‍ ഡല്‍ഹി മാഡം ടുസാഡ്‌സില്‍ പോയാല്‍ മതി. ലോകമുഴുവന്‍ ആരാധകരുള്ള സണ്ണി ലിയോണിന്റെ മെഴുക് പ്രതിമ ഡല്‍ഹി മാഡം തുസ്സാഡ്‌സ് മ്യൂസിയത്തില്‍ പ്രകാശനം ചെയ്തു. അമിതാഭ് ബച്ചനും, വിരാട് കോലിക്കും, ഷാറൂഖ് ഖാനും, അനില്‍ കപൂറിനും...

ഗൗതം ഗംഭീറിനെ കണ്ട് ആരാധകര്‍ ഞെട്ടി!!! താരമെത്തിയത് സാരിയും ബ്ലൗസും അണിഞ്ഞ്

ഡല്‍ഹിയിലെ നിരത്തില്‍ സാരിയും ബ്ലൗസുമണിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എത്തിയപ്പോള്‍ ആരാധകര്‍ ഞെട്ടി. എന്തിനാണ് ഗംഭീര്‍ ഇത്തരമൊരു വേഷം തിരഞ്ഞെടുത്തത് എന്നായി പിന്നീട് ചര്‍ച്ച. ഒടുവില്‍ അക്കാര്യം വെളിപ്പെട്ടു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ വാര്‍ഷിക ഒത്തുചേരല്‍ പരിപാടിയായ 'ഹിജ്ഡ ഹബ്ബ'യുടെ 11-ലെ പതിപ്പില്‍...

ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ തീപിടിത്തം; അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ തീപിടിത്തം. കോപ്പര്‍നിക്കസ് മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ദൂരദര്‍ശന്റെ പ്രധാന കേന്ദ്രത്തിലെ എ സി പ്ലാന്റിലാണ് തീപിടിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. അഗ്‌നിബാധയില്‍ ആര്‍ക്കും അപകടമില്ല. എസി പ്ലാന്റില്‍ തീപിടിച്ചതോട കെട്ടിടത്തില്‍ മുഴുവന്‍ പുക വ്യാപിക്കുകയായിരുന്നു. അഗ്‌നിശമന സേന ജീവനക്കാരുടെ അരമണിക്കൂര്‍ നീണ്ട...

‘ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിനൊപ്പം’ കേരളത്തെ സഹായിക്കാന്‍ പത്രപരസ്യം നല്‍കി ആം ആദ്മി സര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. കേരളത്തിന് സാമ്പത്തിക സഹായവും ദുരിതാശ്വാസ സാമഗ്രികളും നല്‍കണമെന്നാവശ്യപ്പെട്ട് പത്രത്തില്‍ സര്‍ക്കാര്‍ തന്നെ പരസ്യം നല്‍കിയിട്ടുണ്ട്. ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിനൊപ്പം എന്ന തലക്കെട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. കേരളം പ്രളയത്തിനെതിരെ പോരാടുകയാണ്....

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാധ്യത; ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ ഉള്‍പ്പെടെ എത്തി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ആക്രമണം നടത്താന്‍ ഡല്‍ഹിയില്‍ ഭീകരന്‍ കടന്നുകൂടിയതായി ഇന്റലിജന്‍സ്. ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ അടുത്തുവരുന്നതിനിടെയാണ് ഭീകര സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫ് അസ്ഘറിന്റെ മുന്‍ അംഗരക്ഷകന്‍ മുഹമ്മദ് ഇബ്രാഹിം...

പ്രസവിച്ച് മൂന്ന് മണിക്കൂര്‍ തികയും മുമ്പ് അമ്മ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു!!! കാരണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ന്യൂഡല്‍ഹി: പ്രസവിച്ച് മൂന്ന് മണിക്കൂറിര്‍ തികയുന്നതിന് മുമ്പേ അമ്മ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നു. മോത്തി നഗറിലെ ആശുപത്രിയില്‍ ഡല്‍ഹി സ്വദേശി റീത്താ ദേവിയാണ് സ്വന്തം കുഞ്ഞിനെ ജനിച്ചയുടന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മുറിയിലെത്തിയ നഴ്സാണ് കുഞ്ഞിനെ അനക്കമറ്റ നിലയില്‍ കണ്ടത്. സംശയം തോന്നി ഡോക്ടര്‍മാരെ...
Advertismentspot_img

Most Popular

G-8R01BE49R7