Tag: cricket

ഒമ്പതാം തവണയും തോറ്റു; സ്വയം ട്രോളി കോഹ്ലി

ഐപിഎല്ലില്‍ തുടര്‍ച്ചയായ ഒമ്പതാം തവണയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോലി ടോസില്‍ തോറ്റു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നഷ്ടമായ കോലി സ്വയം ട്രോളിയാണ് അത് ആഘോഷിച്ചത്. ടോസിനുശേഷം ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി വിരലുകള്‍ കൊണ്ട് ഒമ്പതെണ്ണം എന്ന് കാണിച്ചാണ് കോലി സ്വയം...

വീണ്ടും തോല്‍വി; പ്ലേ ഓഫ് കാണാതെ കോഹ്ലിപ്പട പുറത്ത്

ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 16 റണ്‍സ് തോല്‍വി വഴങ്ങിയതോടെയാണ് ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ പൊലിഞ്ഞത്. ജയത്തോടെ 16 പോയന്റോടെ ഡല്‍ പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ചു. ആദ്യം ബാറ്റ്...

വീണ്ടും സഞ്ജു; രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം

ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ ഫിനിഷിംഗില്‍ സണ്‍റൈഡേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് ജയം. സണ്‍റൈസേഴ്സിന്റെ 160 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ അഞ്ച് പന്ത് ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഷാക്കിബിന്റെ അവസാന ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് മത്സരം ഫിനിഷ്...

മങ്കാദിങ് നടത്തിയ അശ്വിന് പിന്തുണ, എന്നാല്‍ ധോണിക്ക് വിമര്‍ശനം; മുന്‍ ഐസിസി അംപയര്‍ പറയുന്നത്…

ഐപിഎല്ലിലെ മങ്കാദിങ് വിവാദത്തില്‍ കിംഗ്സ് ഇലവന്‍ നായകന്‍ ആര്‍ അശ്വിനെ പിന്തുണച്ച് മുന്‍ ഐസിസി അംപയര്‍ സൈമണ്‍ ടോഫല്‍. ബൗളര്‍ പന്ത് റിലീസ് ചെയ്യും മുന്‍പ് നോണ്‍ സ്ട്രൈക്കര്‍ ക്രീസ് വീടുന്നത് തടയാനാണ് നിയമം. നോണ്‍ സ്ട്രൈക്കര്‍ ക്രീസില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുന്ന നിയമത്തെ താന്‍...

ഹൈദരാബാദിനെതിരേ രാജസ്ഥാന് 161 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ സണ്‍റൈഡേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 161 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 160 റണ്‍സെടുത്തു. 36 പന്തില്‍ 61 റണ്‍സെടുത്ത മനീഷ് പാണ്ഡെയ്ക്കും വാര്‍ണര്‍ക്കും(32 പന്തില്‍ 37) റാഷിദിനും(8 പന്തില്‍ 17)...

വികാരാധീനനായി യാത്ര പറഞ്ഞ് രാജസ്ഥാന്‍ താരം

രാജസ്ഥാന്‍ റോയല്‍സ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങും മുമ്പ് സഹതാരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീം പരിശീലന ക്യംപില് പങ്കെടുക്കാനാണ് താരം മടങ്ങിയത്. ഇംഗ്ലണ്ട് ദേശീയ ടീമിനും ഡര്‍ഹം കൗണ്ടി ടീമിനും നല്‍കുന്ന അതേ സ്ഥാനമാണ് രാജസ്ഥാന്‍ റോയല്‍സിനും നല്‍കുന്നതെന്ന്...

മുംബൈയോട് തോറ്റതിന്റെ കാരണം വെളിപ്പെടുത്ത റെയ്‌ന

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റ തോല്‍വിയുടെ കാരണം വ്യക്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ സുരേഷ് റെയ്ന. ധോണിയുടെ അഭാവത്തില്‍ റെയ്നയായിരുന്നു ചെന്നൈയെ നയിച്ചത്. സിഎസ്‌കെയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 46 റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി. ഇപ്പോള്‍ തോല്‍വിയുടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ്...

ധോണിക്ക് പകരം കീപ്പറായി റായിഡു; ലോകകപ്പ് ടീം സെലക്റ്റര്‍മാര്‍ക്കെതിരേ മുന്‍താരത്തിന്റെ ട്വീറ്റ്

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ നായകന്‍ എം എസ് ധോണിയുടെ അഭാവത്തില്‍ അമ്പാട്ടി റായുഡുവാണ് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിഞ്ഞത്. മറ്റൊരു വിക്കറ്റ് കീപ്പറായ സാം ബില്ലിങ്സ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയതോടെ അപ്രതീക്ഷിതമായാണ് റായുഡു വിക്കറ്റിന് പിന്നിലെത്തിയത്. വിക്കറ്റിന് പിന്നില്‍ റായുഡുവിനെ കണ്ട ഞെട്ടല്‍...
Advertismentspot_img

Most Popular

G-8R01BE49R7