ലണ്ടന്‍: ലോകകപ്പിലെ ഉദ്ഘാടനമത്സരത്തില്‍ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലോക ക്രിക്കറ്റിലെ പ്രധാന ശക്തികളായിട്ടും ഇരുടീമുകള്‍ക്കും ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല. ആ ചരിത്രം തിരുത്താനാണ് ഇരുടീമുകളും വരുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നു മുതല്‍ ലണ്ടനിലെ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.
തുല്യശക്തികളുടെ പോരാട്ടം...
ഇന്ത്യന്‍ ടീമിന് വേണ്ടി മാത്രമല്ല എതിരാളികള്‍ക്കും ഫീല്‍ഡ് സെറ്റ് ചെയ്തുകൊടുത്ത് എം എസ് ധോണി. ഇന്നലെ ലോകകപ്പ് സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇറങ്ങിയപ്പോഴാണ് ധോണി എതിരാളികള്‍ക്കായി ഫീല്‍ഡ് സെറ്റ് ചെയ്തുകൊടുത്തത്.
മത്സരത്തിന്റെ നാല്‍പതാം ഓവറിലായിരുന്നു രസകരമായ സംഭവം. സാബിര്‍ റഹ്മാന്റെ പന്ത് നേരിടാനൊരുങ്ങിയ ധോണി പെട്ടെന്ന് കളി...
ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ കെഎല്‍ രാഹുലിന്റെയും എംഎസ് ധോണിയുടെയും സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 359 റണ്‍സെടുത്തു. രാഹുല്‍ 108 റണ്‍സെടുത്തും ധോണി 113ലും പുറത്തായി.
ലോകകപ്പിന് മുമ്പ്...
ലോകകപ്പില്‍ ഇന്ത്യ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലിനെയും കുല്‍ദീപ് യാദവിനെയും കളിപ്പിക്കണമെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് റിസ്റ്റ് സ്പിന്നര്‍മാര്‍ എപ്പോഴും എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സച്ചിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഐപിഎല്ലില്‍ ഇരുവരും മോശം ഫോമിലായിരുന്നു.
പിച്ച്, എതിരാളികള്‍,...
ഏകദിന ലോകകപ്പില്‍ എം എസ് ധോണി ബാറ്റിംഗ് ഓര്‍ഡറില്‍ അഞ്ചാം സ്ഥാനത്ത് ഇറങ്ങണമെന്ന് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. രോഹിത് ശര്‍മയും ശീഖര്‍ ധവാനും ഓപ്പണ്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണം.
വിരാട് കോലി മൂന്നാം നമ്പറിലിറങ്ങുമ്പോള്‍ ധോണി അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സച്ചിന്‍...
ഏറെ വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇത്തവണത്തേതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോലി. ലോകകപ്പിന്റെ ഫോര്‍മാറ്റാണ് ഏറെ വെല്ലിവിളി ഉയര്‍ത്തുകയെന്നും കോലി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ തുടര്‍ന്നു... ഫോര്‍മാറ്റിന്റെ പ്രത്യേകതക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇംഗ്ലണ്ടിലേത്. ടീമുകളെല്ലാം ശക്തരാണ്....
ദേശീയ മാധ്യമം ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ലോകകപ്പ് ഇലവന്‍ ആരാധകര്‍ക്കിടയില്‍ വിവാദ ചര്‍ച്ചയാകുന്നു.. എക്കാലത്തെയും മികച്ച ഏകദിന താരങ്ങളിലൊരാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നായകന്‍ വിരാട് കോലി ഇന്ത്യന്‍ ഇലവനിലില്ല എന്നതാണ് ശ്രദ്ധേയം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ ഇടംപിടിച്ചപ്പോള്‍ കോലിയെ...