Tag: cricket

ലോകകപ്പില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കുന്നത് പ്രത്യേക സെന്‍സര്‍ ഘടിപ്പിച്ച ബാറ്റുമായി

ലണ്ടന്‍: ലോകകപ്പില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കുന്നത് പ്രത്യേക സെന്‍സര്‍ ഘടിപ്പിച്ച ബാറ്റുമായി. ലോകകപ്പില്‍ ഇന്ത്യക്കെതിരെ മെല്ലെപ്പോക്കിലായിരുന്നു ഓസീസ് ഓപ്പണര്‍ വാര്‍ണര്‍. സാധാരണ കളിയില്‍ നിന്ന് വ്യത്യസ്തമായി വേഗം കുറഞ്ഞ വാര്‍ണര്‍ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു. എന്നാല്‍ ഇന്ത്യക്കെതിരായ മത്സരത്തിലടക്കം പതിയെ കളിച്ചെങ്കിലും വാര്‍ണറുടെ ബാറ്റില്‍ ഒരു...

ലോകകപ്പ് : ശിഖര്‍ ധവാനെ ഇന്ന് സ്‌കാനിംഗിന് വിധേയമാക്കും.. ആശങ്കയോടെ ഇന്ത്യ

ലണ്ടന്‍: ലോകകപ്പില്‍ ന്യുസീലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് ശിഖര്‍ ധവാന്റെ പരുക്ക് ആശങ്കയാകുന്നു. കൈവിരലിന് പരുക്കേറ്റ ധവാനെ ഇന്ന് സ്‌കാനിംഗിന് വിധേയമാക്കും. പരിശോധനാ ഫലം വന്ന ശേഷം മാത്രമെ മറ്റന്നാള്‍ കളിക്കാനാകുമോയെന്ന് വ്യക്തമാകൂ. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ശിഖര്‍ ധവാന്റെ ഇടതുകൈവിരലിന് പരുക്കേറ്റത്. പാറ്റ് കമ്മിന്‍സിന്റെ കുത്തിയുയര്‍ന്ന പന്താണ്...

യുവരാജിന്റെ വിരമിക്കല്‍: പ്രമുഖ താരങ്ങളെല്ലാം പ്രതികരണവുമായി എത്തി.. ഒരാളൊഴികെ…!!!

രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച യുവരാജ് സിങ്ങിന് ആശംസകളും ഓര്‍മകള്‍ പുതുക്കിയും സഹതാരങ്ങളും നിലവിലെ ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ എത്തി. യുവരാജിനെ പുകഴ്ത്തി ദേശീയ ടീമില്‍ യുവിയുടെ സഹതാരം കൂടിയായിരുന്ന വീരേന്ദര്‍ സേവാഗ് പറഞ്ഞതിങ്ങനെയാണ്.. '' യുവരാജിനേപ്പോലൊരു താരത്തെ ഇനി...

യുവരാജ് സിങ് രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

യുവരാജ് സിങ് രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വെന്റി ട്വന്റി മല്‍സരങ്ങളും കളിച്ചു. ഏകദിനത്തില്‍ 36.55 ശരാശരിയില്‍ 8701 റണ്‍സ് ആണ് നേടിയത്. 111 വിക്കറ്റുകളും സ്വന്തം. 14 ഏകദിന സെഞ്ചുറികളും മൂന്ന് ടെസ്റ്റ് സെഞ്ചുറികളും നേടി. ഏകദിന,...

ലോകകപ്പ്: ഇന്ന് പരാജയപ്പെട്ടാല്‍ ദക്ഷിണാഫ്രിക്കയുടെ സെമി പ്രതീക്ഷകള്‍ക്ക് അവസാനമാകും

ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് പരാജയപ്പെട്ടാല്‍ ദക്ഷിണാഫ്രിക്കയുടെ സെമി പ്രതീക്ഷകള്‍ക്ക് ഏറെക്കുറെ അവസാനമാകും. വെസ്റ്റ്ഇന്‍ഡീസാണ് ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയുടെ എതിരാളി. ലോകക്രിക്കറ്റിലെ കരുത്തന്‍മാരെന്ന് പേരുള്ള ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് തുടക്കം ഏറെ പരിതാപകരമായിരുന്നു. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരോടാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. ഇനിയുള്ള മത്സരങ്ങളില്‍...

ലോകകപ്പ്: കീപ്പിങ് ഗ്ലൗസുമായിട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് അവസാനം

ലണ്ടന്‍: ലോകകപ്പില്‍ ധോണിയുടെ കീപ്പിങ് ഗ്ലൗസുമായിട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് അവസാനം. സൈനിക ചിഹ്നമില്ലാത്ത സാധാരണ ഗ്ലൗ അണിഞ്ഞാണ് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ധോണി വിക്കറ്റിന് പിന്നിലെത്തിയത്. ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബലിദാന്‍ ബാഡ്ജ് ആലേഖനം ചെയ്ത ഗ്ലൗവ് ധരിച്ചെത്തിയത് വിവാദമായിരുന്നു. രാഷ്ട്രീയ...

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചപ്പോള്‍ തകര്‍ന്നത് ….

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നലെ ഓസ്‌ട്രേലിയയെ 36 റണ്‍സിന് ഇന്ത്യ കീഴടക്കിയപ്പോള്‍ തകര്‍ന്നത് ഒരുപിടി റെക്കോര്‍ഡുകള്‍ കൂടിയാണ്. 1999ലെ ഇംഗ്ലണ്ട് ലോകകപ്പിനുശേഷം ഇതാദ്യമായാണ് റണ്‍സ് പിന്തുടരുമ്പോള്‍ ഓസ്‌ട്രേലിയ തോല്‍ക്കുന്നത്. 1999 ലോകകപ്പിനുശേഷം 20 വര്‍ഷത്തിനിടെ കളിച്ച നാലു ലോകകപ്പുകളിലും റണ്‍സ് പിന്തുടരുമ്പോള്‍ ഓസീസ് ജയിച്ച ചരിത്രമായിരുന്നു ഇതുവരെയുണ്ടായിരുന്നത്....

ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി ഇന്ത്യ

ഇന്ത്യക്ക് ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം വിജയം. കോലിയും സംഘവും ഓസ്‌ട്രേലിയയെ 36 റണ്‍സിന് തോല്‍പ്പിച്ചു. 353 റണ്‍സ് എന്ന റെക്കോഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണിങ് വിക്കറ്റില്‍ തന്നെ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി...
Advertismentspot_img

Most Popular

G-8R01BE49R7